മലമ്പുഴ: ഗ്രാമപഞ്ചായത്തിൻ്റേയും കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ ജില്ല ജയിലിൽ പരിസ്ഥിതി ദിനാചരണം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രാധിക മാധവൻ ചെടി നട്ട് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് സെക്രട്ടി പി.ഐ. പ്രവീൺ;ബ്ലോക്ക് മെമ്പർമാരായ തോമസ് വാഴപ്പള്ളി;കാഞ്ചന സുദേവൻ; ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ് ബാബു,അസിസ്റ്റൻറ് കൃഷി ഓഫിസർ സ്വാമിനാഥൻ, സമിതി കൺവീനർ രാജൻ; എന്നിവർ പ്രസംഗിച്ചു.
പടം :മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധിക മാധവൻ ഉദ്ഘാടനം ചെയ്യൂന്നു