ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് പല്ലാവൂർ ഗവ: എൽ.പി.സ്കൂളിൽ സൈക്കിളിൽ വരുന്ന കുട്ടികളെ അനുമോദിച്ചു
ഹെഡ്മിസ്ട്രസ്സ് ടി.ഇ. ഷൈമയുടെ അധ്യക്ഷതയിൽ എസ്.എം.സി. ചെയർമാൻ എ.ഹാറൂൺ ഉദ്ഘാടനം ചെയ്തു
സ്റ്റാഫ് സെക്രട്ടറി ബി.ഗീത, പ്രൈമറി എസ്.ഐ.ടി.സി. കെ. ശ്രീജ, എസ്.ആർ.ജി. കൺവീനർ എം.ടിന്റു, സ്കൂൾ ബസ് കൺവീനർ ഡി. പ്രിയസുന, ഉച്ചഭക്ഷണം കൺവീനർ കെ.ഗിരിജ, പ്രീപ്രൈമറി കൺവീനർ ടി.വി.പ്രമീള, എം.പ്രവീണ, വി.ആർ. അമൃത, സി.ധന്യ, പി.ജസീന, എൻ. സംഗീത എന്നിവർ സംബന്ധിച്ചു.