കെ.എസ്സ്.ആർ.ടി.സി പാലക്കാട് യൂണിറ്റിൽ നിന്ന് ബാംഗ്ലൂർ സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
പാലക്കാട് – ബാംഗ്ലൂർ സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
ബ പാലക്കാട് നിന്ന് 21.00 ന് പുറപ്പെട്ട് കോയമ്പത്തൂർ, സേലം വഴി ബാംഗ്ലൂർ 06.10. ന് എത്തിച്ചേരുകയും .തിരിച്ച് ബാംഗ്ലൂരിൽ നിന്ന് 21.00 ന് പുറപ്പെട്ട് പാലക്കാട് 06.10 ന് എത്തിച്ചേരുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.