ഇന്ന് രാവിലെ കഞ്ചിക്കോട് ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പാലക്കാട് ജില്ലാതല സ്കൂൾ പ്രവേശനോത്സവം വി. കെ ശ്രീകണ്ഠൻ എം. പി ഉദ്ഘാടനം ചെയ്തു.
എ പ്രഭാകരൻ എം. എൽ. എ, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ജില്ലാ കലക്ടർ മൃൺമയി ജോഷി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ. ചാമുണ്ണി എന്നിവർ സംസാരിച്ചു.