Thursday, May 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലാതല സ്കൂൾ പ്രവേശനോത്സവം നാളെ നടക്കും

Palakkad News by Palakkad News
3 years ago
in PALAKKAD
0
ജില്ലാതല സ്കൂൾ പ്രവേശനോത്സവം നാളെ നടക്കും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലാതല സ്കൂൾ പ്രവേശനോത്സവം നാളെ നടക്ക

പാലക്കാട് കഞ്ചിക്കോട് ജി. വി. എച്ച്. എസ് സ്കൂളിൽ നടക്കുന്ന ജില്ലാതല സ്കൂൾ പ്രവേശനോത്സവം നാളെ രാവിലെ 9: 30ന് വി. കെ. ശ്രീകണ്ഠൻ എം. പി ഉദ്ഘാടനം നിർവഹിക്കും. എ. പ്രഭാകരൻ എംഎൽഎ അദ്ധ്യക്ഷനാവും. ജില്ലാ കലക്ടർ മൃൺമയി ജോഷി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനമോൾ എന്നിവർ മുഖ്യാതിഥികളാകും.

പ്രവേശനോത്സവത്തോടനുബന്ധിച്ച് കഞ്ചിക്കോട് ക്ലസ്റ്റർ പരിധിയിൽ വരുന്ന സ്കൂൾ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. പ്രവേശനോത്സവത്തിന്റെ അട്ടപ്പാടി ബ്ലോക്കുതല ഉദ്ഘാടനം മട്ടത്തുക്കാട് ജി. ടി. എച്ച്. എസിൽ നടക്കും. ജി. എൽ. പി. എസ് കക്കുപടിയാണ് അഗളി പഞ്ചായത്തുതല പ്രവേശനോത്സവ വേദി. ജി. ടി. എച്ച്. എസ് ഷോളയൂരിൽ ഷോളയൂർ പഞ്ചായത്തിന്റെയും, ജി. ടി. എൽ. പി. എസ് മുള്ളിയിൽ പുതൂർ പഞ്ചായത്തിന്റെയും പ്രവേശനോത്സവം നടക്കും.

Previous Post

നിര്യാതനായി

Next Post

ടീം ആൽഫ നോട്ടുബുക്കുകൾ വിതരണം ചെയ്തു  

Palakkad News

Palakkad News

Next Post
ടീം ആൽഫ  നോട്ടുബുക്കുകൾ വിതരണം ചെയ്തു  

ടീം ആൽഫ നോട്ടുബുക്കുകൾ വിതരണം ചെയ്തു  

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News