Monday, July 27, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കാട്ടാനകൾക്ക് സഞ്ചാരപാത ഒരുക്കി റെയിൽവെ

Palakkad News by Palakkad News
4 years ago
in PALAKKAD
0
കാട്ടാനകൾക്ക് സഞ്ചാരപാത ഒരുക്കി റെയിൽവെ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ട്രാക്ക് കുറുകെക്കടക്കുന്ന ആനകളും ട്രാക്കിനു സമീപത്തുകൂടി സഞ്ചരിക്കുന്ന ആനകളുമാണു സ്ഥിരമായി അപകടത്തിൽപ്പെടാറ്. ട്രെയിൻ വരുന്നതു കണ്ടു മാറാനാവാതെ ആനകൾ അപകടത്തിൽപ്പെടുന്നതാണു പതിവ്. ഇതിനു പരിഹാരമായാണ് ട്രാക്കിന്റെ അരികിൽ സഞ്ചാരപാത ഒരുക്കുന്നത്. കഞ്ചിക്കോട് 6 ഇടങ്ങളിൽ ഇത്തരം പാതകളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്.

കാട്ടാനകൾ ട്രെയിനിടിച്ച് അപകടത്തിൽപ്പെടുന്നതു തടയാൻ ട്രാക്കിന്റെ അരികിൽ റെയിൽവേ സഞ്ചാരപാത ഒരുക്കുന്നു. ട്രാക്കിനു സമാന്തരമായി മണ്ണിട്ടു നികത്തിയാണു പാതകൾ നിർമിച്ചിട്ടുള്ളത്. അപകടം കൂടുതൽ നടന്ന കഞ്ചിക്കോട്, പന്നിമട, ചുള്ളിമട, വേനോലി, വട്ടപ്പാറ, വാളയാർ, നവകര മേഖലയിലാണ് ആദ്യ ഘട്ടത്തിൽ ആനകൾക്കു സഞ്ചാരപാത ഒരുക്കുന്നത്. വർഷങ്ങൾക്കു മുൻപു റെയിൽവേ ഇത്തരം സഞ്ചാര പാതകൾ ഒരുക്കിയിരുന്നെങ്കിലും കാലവർഷക്കെടുതിയിൽ ഇവ നശിച്ചു.

ട്രാക്ക് കുറുകെക്കടക്കുന്ന ആനകളും ട്രാക്കിനു സമീപത്തുകൂടി സഞ്ചരിക്കുന്ന ആനകളുമാണു സ്ഥിരമായി അപകടത്തിൽപ്പെടാറ്. ട്രെയിൻ വരുന്നതു കണ്ടു മാറാനാവാതെ ആനകൾ അപകടത്തിൽപ്പെടുന്നതാണു പതിവ്. ഇതിനു പരിഹാരമായാണ് ട്രാക്കിന്റെ അരികിൽ സഞ്ചാരപാത ഒരുക്കുന്നത്. കഞ്ചിക്കോട് 6 ഇടങ്ങളിൽ ഇത്തരം പാതകളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്.

Previous Post

എക്സൈസിലെ സന്തോഷപ്പണം : അന്വേഷണം വ്യാപിപ്പിക്കുന്നു

Next Post

മലമ്പുഴയിലെ ചിത്രപ്രദർശം ശ്രദ്ധേയമാകുന്നു

Palakkad News

Palakkad News

Next Post
മലമ്പുഴയിലെ ചിത്രപ്രദർശം ശ്രദ്ധേയമാകുന്നു

മലമ്പുഴയിലെ ചിത്രപ്രദർശം ശ്രദ്ധേയമാകുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News