പാലക്കാട്: പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കെണി വച്ച സുരേഷിന്റ സഹായിയായ സജിയാണ് പിടിയിലായത്
.മൃതദേഹങ്ങള്‍ മാറ്റിയിടാനും തെളിവുകള്‍ നശിപ്പിക്കാനും ഇയാള്‍ സുരേഷിനെ സഹായിച്ചു എന്ന് പൊലീസ് പറയുന്നു. മെയ് 20നു തന്നെ പൊലീസ് സജിയെ കസ്റ്റഡിയിലെടുത്തിരുന്നു. ശേഷം, വിശദമായ തെളിവു ലഭിക്കുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു.