Tuesday, August 4, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കൈക്കോട്ട് വിതരണം ചെയ്തു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
കൈക്കോട്ട് വിതരണം ചെയ്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പല്ലശ്ശന. കൂടല്ലൂർ ചാട്ടുമുക്ക് നെല്ലുത്പാദക പാടശേഖരസമിതിയുടെ വാർഷിക പൊതുയോഗം കൂടല്ലൂർ പടിഞ്ഞാത്തറ എഴുത്തച്ഛൻ സമുദായ ഹാളിൽവെച്ച് നടന്നു. കഴിഞ്ഞ വർഷം നിര്യാതരായ സമിതിയിൽ അംഗത്വമുണ്ടായിരുന്ന മൂന്ന് കർഷകരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. കൃഷി ഓഫീസർ ശ്രീമതി.മിത്തു ആൻ്റോ, കൃഷി അസിസ്റ്റന്റ് അരുണാദേവി, സമിതി ഭാരവാഹികൾ, വാർഡ് മെമ്പർമാരായ മണികണ്ഠൻ, ശ്രീദേവി എന്നിവർ പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

ചാട്ടുമുക്ക് സമിതിയിലെ 80 കർഷകർക്ക് സമിതിയുടെ തനതു ഫണ്ടിൽനിന്നും 36800/- രൂപ ചെലവഴിച്ച് 80 കൈക്കോട്ട് വിതരണം ചെയ്തു. കൈക്കോട്ട് വിതരണം വാർഡ് മെമ്പർ മണികണ്ഠൻ ഉത്ഘാടനം ചെയ്തു. കാലാവസ്ഥാധിഷ്ഠിത ഇൻഷൂറൻസിനെക്കുറിച്ചുള്ള ചർച്ചാ ക്ലാസ്സ് അഗ്രിക്കൾച്ചറൽ ഇൻഷൂറൻസ് ഫീൽഡ് ഓഫീസർ സുമാവിനോദ് നയിച്ചു. കാർഷിക മേഖലയിലെ വെല്ലുവിളികളും, തരിശുഭൂമികൾ മൂലം കർഷകർ നേരിടുന്ന വിഷമതകളും പൊതുയോഗത്തിൽ ചർച്ചാവിഷയമായി. ചാട്ടുമുക്ക് സമിതിയിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
(വാർത്ത. രാമദാസ് ജി കൂടല്ലൂർ)

Previous Post

വികസന കാര്യത്തില്‍ രാഷ്ട്രീയം ഇല്ലെന്നും ഒറ്റക്കെട്ടെന്ന് എവി ഗോപിനാഥ്

Next Post

പൈതൃകം വായനശാലയുടെ ഉത്ഘാടനം നടത്തി

Palakkad News

Palakkad News

Next Post
പൈതൃകം വായനശാലയുടെ ഉത്ഘാടനം നടത്തി

പൈതൃകം വായനശാലയുടെ ഉത്ഘാടനം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News