മലമ്പുഴ അകമലവാരം മൂപ്പൻചോല വേലു ചാമി (82) അന്തരിച്ചു.
സംസ്കാരം നാളെ (23 തിങ്കൾ ) രാവിലെ 10ന് വീട്ടുവളപ്പിൽ വെച്ച് നടക്കും. ഭാര്യ രുക്മണി
മക്കൾ
വി.രമേഷ് (കോൺഗ്രസ് ബുത്ത് പ്രസിഡന്റ് ), വി.വിനീഷ് (ഓവർസിയർ, ഇലക്ടിക്കൽ സെക്ഷൻ പുത്തൂർ തൃശൂർ ജില്ല ),
വി.സുജ ( ആരോഗ്യ വകുപ്പ്), വി.സുരേഷ് (ലൈൻമാൻ ഇല. സെക്ഷൻ മലമ്പുഴ )
മരുമക്കൾ രാധിക, സുനിത, കൃഷ്ണകുമാർ, സോണിയ.