Saturday, August 1, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ടാ​ല​ന്‍റ്സ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി താരം തേ​ജ​സ് കൃ​ഷ്ണ​യെ ആ​ദ​രി​ച്ചു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
ടാ​ല​ന്‍റ്സ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി താരം  തേ​ജ​സ് കൃ​ഷ്ണ​യെ ആ​ദ​രി​ച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ടാ​ല​ന്‍റ്സ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി അ​ഖി​ലേ​ന്ത്യ അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ടി​യ കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി ടീ​മം​ഗ​വും മു​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ ഫു​ട്ബോ​ൾ ടീം ​അം​ഗ​വും ഇം​ഗ്ല​ണ്ടി​ൽ ന​ട​ക്കു​ന്ന ന്യൂ ​ജ​ന​റേ​ഷ​ൻ ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ളി​ക്കു​വാ​ൻ അ​ർ​ഹ​ത നേ​ടി​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീം ​അം​ഗ​വു​മാ​യ വി​ക്ടോ​റി​യ കോ​ള​ജ് ഫു​ട്ബോ​ൾ താ​രം തേ​ജ​സ് കൃ​ഷ്ണ​യെ ആ​ദ​രി​ച്ചു. അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് ഡോ ​പി.കെ. ​രാ​ജ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എ.​ ഉ​ല്ലാ​സ്, ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ.​ മേ​ഴ്സി ജോ​സ​ഫ് മു​ഖ്യാ​തി​ഥി​ക​ളാ​യി. അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ളാ​യ പ്രൊ​ഫ.​എം.​സി. രാ​ധാ​കൃ​ഷ്ണ​ൻ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സു​ധീ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ, ചീ​ഫ് കോ​ച്ച് ദേ​വ​ദാ​സ്, ഗ​വ വി​ക്ടോ​റി​യ കോ​ള​ജ് കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ.​സി.​ രാ​ജേ​ഷ്, പാ​ർ​ത്ഥ​സാ​ര​ഥി സം​സാ​രി​ച്ചു. അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി പി.​കെ. രാ​ജീ​വ് സ്വാ​ഗ​ത​വും ജോ.​സെ​ക്ര​ട്ട​റി എം.​ ഭ​വ​ദാ​സ് ന​ന്ദി​യും പറഞ്ഞു

Previous Post

കെഎസ്ആർടിസി കോയമ്ബത്തൂർ – പാലക്കാട് ചെയിൻ സർവീസുകൾ ആരംഭിക്കുന്നു.

Next Post

ജോസ് ചാലയ്ക്കൽ:
മാധ്യമ രംഗത്തെ സജീവപ്രവർത്തകൻ
—— ഗോകുൽദാസ് —–

Palakkad News

Palakkad News

Next Post
ജോസ് ചാലയ്ക്കൽ:മാധ്യമ രംഗത്തെ സജീവപ്രവർത്തകൻ—— ഗോകുൽദാസ് —–

ജോസ് ചാലയ്ക്കൽ:
മാധ്യമ രംഗത്തെ സജീവപ്രവർത്തകൻ
------ ഗോകുൽദാസ് -----

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News