Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സീനിയർ ചേംബർ ഭാരവാഹികൾ സ്ഥാനമേറ്റു:

Palakkad News by Palakkad News
4 years ago
in PALAKKAD
0
സീനിയർ ചേംബർ ഭാരവാഹികൾ സ്ഥാനമേറ്റു:
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സീനിയർ ചേംബർ ഇന്റർനാഷണൽ പാലക്കാട് ലീജിയന്റെ 2022-23 വർഷത്തെ ഭാരവാഹികൾ
സ്ഥാനമേറ്റു. സ്ഥാനോഹരണ ചടങ്ങിൽ സീനിയർ ചേംബർ ഇന്റർനാഷണൽ മുൻ ദേശീയ പ്രസിഡന്റ്‌ ബി. ജയരാജൻ മുഖ്യാഥിതി ആയിരുന്നു. ദേശീയ വൈസ് പ്രസിഡന്റ്‌ ആഗസ്റ്റിൻ ബി ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തി. മുൻ പ്രസിഡന്റ്‌ എം. നന്ദകുമാറിന്റെ അധ്യക്ഷ തയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.ദേവദാസ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. ദേശീയ കോർഡിനേറ്റർ മാരായ അഡ്വ. എസ്. ടി. സുരേഷ്, പ്രൊഫ. എ. മുഹമ്മദ്‌ ഇബ്രാഹിം, മുൻ സെക്രട്ടറി ജനറൽ പി. പ്രേംനാഥ്, സി. ബാലകൃ ഷ്ണൻ. പി. രഘുനന്ദനൻ, ബി. രാജേന്ദ്രൻ നായർ, ജയശ്രീ ബാലകൃഷ്ണൻ, , ഡി. അജിത്, രമാ സുരേഷ്, രാജി അജിത് എന്നിവർ സംസാരിച്ചു. പ്രൊജക്റ്റ്‌ ഡയറക്ടർ സി. ടി. ലിൻസൺ സ്വാഗതവും. ടി. ശ്രീധരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി. ടി. ലിൻസൺ (പ്രസിഡന്റ്‌),
എം. ജാഫറലി(വൈസ് പ്രസിഡന്റ്‌ ), കെ.ദേവദാസ് (സെക്രട്ടറി ), പി. സുരേഷ് കുമാർ (ജോയിന്റ് സെക്രട്ടറി), പി. പ്രേംനാഥ് (ഖജാൻജി), ഡി. അജിത്, പി. വിജയഭാനു, ടി. അനൂപ് കുമാർ, അഡ്വ. ജി. ജയചന്ദ്രൻ, ടി. ശ്രീധരൻ ( നിർവാഹ സമിതി അംഗങ്ങൾ )
ഫോട്ടോ . സീനിയർ ചേംബർ ഇന്റർനാഷണൽ പാലക്കാട് ലീജിയനിന്റെ സ്ഥാനോഹരണ ചടങ്ങിൽ മുൻ ദേശീയ പ്രസിഡന്റ്‌ ബി. ജയരാജൻ സംസാരിക്കുന്നു

Previous Post

വെണ്ണക്കര എൻ.എസ്.എസ് കരയോഗം വനിതാ സമാജം പൊതുയോഗം

Next Post

പൊതുമേഖലാ സ്ഥാപനങ്ങൾ വില്പന അവസാനിപ്പിക്കണം: ഗാന്ധിദർശൻ വേദി.

Palakkad News

Palakkad News

Next Post
പൊതുമേഖലാ സ്ഥാപനങ്ങൾ വില്പന അവസാനിപ്പിക്കണം: ഗാന്ധിദർശൻ വേദി.

പൊതുമേഖലാ സ്ഥാപനങ്ങൾ വില്പന അവസാനിപ്പിക്കണം: ഗാന്ധിദർശൻ വേദി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News