Wednesday, July 22, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എൽ.എസ്.എസ് യു.എസ്.എസ് വിദ്യാർത്ഥികളെ അനുമോദിച്ചു:

Palakkad News by Palakkad News
4 years ago
in PALAKKAD
0
എൽ.എസ്.എസ് യു.എസ്.എസ് വിദ്യാർത്ഥികളെ അനുമോദിച്ചു:
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പേഴുങ്കര : ഇന്റ ഗ്രേറ്റഡ് എജുക്കേഷൻ കൗൺസിൽ ഓഫ് ഇന്ത്യക്ക്
( IECl ) കീഴിലുള്ള വിദ്യാ കൗൺസി ൽ ഫോർ എജുക്കേഷനിൽ അസോസിയേറ്റ് ചെയ്തിട്ടുള്ള
വിദ്യാലയങ്ങളിൽ
നിന്നും
എൽ.എസ്.എസ്, യു. എസ്. എസ്. നേടിയ
വിദ്യാർത്ഥികൾക്കുള്ള സംസ്ഥാന തല അനുമോദന ചടങ്ങ്
പേഴുങ്കര മോഡൽ ഹൈസ്ക്കുളിൽ വെച്ച് നടന്നു.
അനുമോദന ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മോട്ടിവേഷണൽ സ്പീക്കർ സുലൈമാൻ അസ്ഹരി
പാരന്റിംഗ് ക്ലാസ്സിന് നേതൃത്വം നൽകി.
അലവി ഹാജി,
മുഹമ്മദ് അഷ്റഫ്,
ഡി.എം. ഷെറീഫ്, എം.സുലൈമാൻ, അബ്ദുസ്സലാം മേപ്പറമ്പ്, ഷാജിദ റാഫി എന്നിവർ സംബന്ധിച്ചു.
ഡോ. ബദീഉസ്സമാൻ
അദ്ധ്യക്ഷത വഹിച്ചു.
നജീബ്. സി. എച്ച്.
സ്വാഗതവും അനസ് പൊന്നാനി നന്ദിയും പറഞ്ഞു.

ഫോട്ടോ : പേഴുങ്കര മോഡൽ ഹൈസ്ക്കൂളിൽ വെച്ച് നടന്ന എൽ.എസ്. എസ് , യു. എസ്.എസ്. നേടിയ വിദ്യാർത്ഥികൾക്കുള്ള
അനുമോദന ചടങ്ങ്
പ്രശസ്ത സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

Previous Post

വാ​ച്ച​ർ രാ​ജ​നാ​യു​ള്ള തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചു.

Next Post

വെണ്ണക്കര എൻ.എസ്.എസ് കരയോഗം വനിതാ സമാജം പൊതുയോഗം

Palakkad News

Palakkad News

Next Post
ജനാധിപത്യ കേരള കോൺഗ്രസ്‌ ജില്ല നേതൃ യോഗം നാളെ

വെണ്ണക്കര എൻ.എസ്.എസ് കരയോഗം വനിതാ സമാജം പൊതുയോഗം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News