Thursday, May 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

മാനവിക സാഹോദര്യം ഉയർത്തിപ്പിടിക്കുക – ബഷീർ ഹസൻ നദ് വി

Palakkad News by Palakkad News
3 years ago
in Uncategorized
0
മാനവിക സാഹോദര്യം ഉയർത്തിപ്പിടിക്കുക – ബഷീർ ഹസൻ നദ് വി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: സിറ്റി ഈദ്ഗാഹ് കമ്മിറ്റി പാലക്കാട് ടൗണിലെ മിഷ്യൻ സ്കൂൾ ഗ്രൗണ്ടിൽ ഈദ്ഗാഹ് സംഘടിപ്പിച്ചു.

യുവപണ്ഡിതനും വാഗ്മിയും പുതുപ്പള്ളിത്തെരുവ് മസ്ജിദുൽ ഹുദാ ഖത്തീബുമായ ബഷീർ ഹസൻ നദ് വി നേതൃത്വം നൽകി.

‘നാടിൻ്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്നും
മാനവിക സാഹോദര്യം ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആഘോഷങ്ങളുടെ ആത്മാവിനെ തിരിച്ചുപിടിക്കാനും
വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ജീവിത വിശുദ്ധി വരും കാലങ്ങളിൽ മുറുകെ പിടിക്കാനും വിശ്വാസികൾക്ക് കഴിയണം. വംശീയതക്കും വർഗീയതക്കുമെതിരെ ഐക്യപ്പെടണം. വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും വക്താക്കളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ സാധിക്കണം. ‘പ്രിയപ്പെട്ട നമ്മുടെ നാടിൻ്റെ നന്മക്കായ് രംഗത്തിറങ്ങണമെന്നും
പ്രയാസപ്പെടുന്നവരെ ചേർത്തു പിടിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

നമസ്കാര ശേഷം ഈദ്ഗാഹിൽ പങ്കെടുത്തവർ പരസ്പരം ആശംസകൾ നേർന്നും മധുരം നൽകിയും ഈദ് സന്തോഷം പങ്കുവെച്ചു.

Previous Post

നൂറുൽ ഹുദ ഈദ്ഗാഹ് സംഘടിപ്പിച്ചു

Next Post

പെരുന്നാൾ ദിനം ഭക്ഷണം എത്തിച്ചു നൽകി

Palakkad News

Palakkad News

Next Post
പെരുന്നാൾ ദിനം ഭക്ഷണം എത്തിച്ചു നൽകി

പെരുന്നാൾ ദിനം ഭക്ഷണം എത്തിച്ചു നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News