Wednesday, August 5, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home EDITORIAL

വിട പറയുന്ന റമദാൻ

Palakkad News by Palakkad News
4 years ago
in EDITORIAL
0
വിട പറയുന്ന റമദാൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

— അസീസ് മാസ്റ്റർ —

ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിച്ച ദിനരാത്രങ്ങൾക്കൊടുവിൽ മുസ് ലിം വിശ്വാസികൾ റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഇന്ന്. പാപ കലുങ്കിതമായ മനസിൽ, കാരുണ്യത്തിൻ്റെയും പാപമോചനത്തിൻ്റെയും നരക മോചനത്തിൻ്റെയും പ്രാർത്ഥനകൾ കൊണ്ട് നിറച്ച മാസമായാണ് റമദാനി നോട് വിടചൊല്ലാനിരിക്കുന്നത്. 

ലോകമെമ്പാടുമുള്ള മുസ്ലിംകൾ കഴിഞ്ഞു പോയ രാത്രികളിൽ ലൈലത്തുൽ ഖദ്ർ എന്ന ആയിരമാസത്തേക്കാൾ ശ്രേഷ്ഠമായ പുണ്യത്തെ ദൈവ സമ്മാനമായി ലഭിക്കാനുള്ള ഒരുക്കത്തിലായിരുന്നു. അടുത്ത റമദാനിൽ എത്ര പേർ നമുക്കൊപ്പമുണ്ടാകുമെന്ന് പറയാനാവാത്ത അവസ്ഥയിൽ, ശേഷിക്കുന്ന റമദാനിൻ്റെ രാപ്പകൽ പരമാവധി പ്രയോജനപ്പെടുത്താനാണ് വിശ്വാസികൾ മത്സരിക്കുന്നത്.

കഴിഞ്ഞു പോയ രണ്ട് റമദാനുകൾ കോവിഡിനെ തുടർന്ന് പള്ളികളിൽ നിന്നും അകറ്റിയെങ്കിൽ ഇത്തവണ അത്തരം ദുരനുഭവം ഇല്ല എന്നത് തന്നെ സൗഭാഗ്യമാണ്. ചുട്ടുപൊള്ളുന്ന ചൂടിലും പകൽ അന്നപാനീയങ്ങളുപേക്ഷിച്ച് രാതിയിൽ അന്നപാനീയങ്ങളോട് മിതത്വം പാലിച്ച് ഖുർആൻ പാരായണവും ദാനധർമ്മങ്ങളും ആരാധന കർമ്മങ്ങളുമായി ശാന്തതയോടെയാണ് ഇത്തവണ റമദാനിനെ സ്വീകരിച്ചത്. ഇനി ചെറിയ പെരുന്നാൾ എന്ന സന്തോഷത്തിലേക്ക് ശവ്വാലമ്പിളി പിറവിയെ സ്വാഗതമോതാൻ ദിവസങ്ങൾ മാത്രം. 

പുണ്യങ്ങൾ പെയ്തിറങ്ങുന്ന റമദാനിൽ, വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും ചൂടുകാറ്റിനെ പ്രതിരോധിക്കാനുള്ള  സമഭാവനയുടെയും ഒരുമയുടെയും കരുത്ത് നേടാൻ എല്ലാവർക്കും സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. നല്ലൊരു സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.

Previous Post

അയിത്തത്തിന് എതിരെ പോരാടിയ സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു ടി.ആര്‍.കൃഷ്ണസ്വാമി അയ്യര്‍ – വി.കെ.ശ്രീകണ്ഠന്‍ എം.പി

Next Post

ഗോവിന്ദാപുരം അംബേദ്കർ കോളനി – ജനകീയ സമരത്തിന്റെ വിജയം

Palakkad News

Palakkad News

Next Post
ഗോവിന്ദാപുരം അംബേദ്കർ കോളനി – ജനകീയ സമരത്തിന്റെ വിജയം

ഗോവിന്ദാപുരം അംബേദ്കർ കോളനി - ജനകീയ സമരത്തിന്റെ വിജയം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News