Tuesday, August 4, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

വിദ്യാര്‍ഥിനിയുടെ മരണം അന്വേഷണം കാര്യക്ഷമമാക്കണമെന്ന് കുടുംബം

Palakkad News by Palakkad News
4 years ago
in MANNARKKAD
0
വിദ്യാര്‍ഥിനിയുടെ മരണം അന്വേഷണം കാര്യക്ഷമമാക്കണമെന്ന് കുടുംബം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വിദ്യാര്‍ഥിനിയുടെ മരണം അന്വേഷണം കാര്യക്ഷമമാക്കണമെന്ന് കുടുംബം,
പോസ്റ്റ് മോര്‍ട്ട് റിപ്പോര്‍ട്ട് പോലും നല്‍കിയില്ലെന്ന്

മണ്ണാര്‍ക്കാട്: ഒരു മാസം മുമ്പ് സ്കൂള്‍ വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്ന് രക്ഷിതാക്കളും, പഞ്ചായത്ത് അംഗവും വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 28 നാണ് കുമരംപുത്തൂര്‍ പള്ളിക്കുന്ന് മുസ്ലിയാരകത്ത് അഹമ്മദ് ബാബുവിന്‍റെയും ജന്‍സീറയുടെയും മകളായ റിന്‍ഷ ഷെറിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.

സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം മന്ദഗതിയിലാണെന്നാണ് രക്ഷിതാക്കളുടെ ആരോപണം. സമീപ വാസിയായ യുവാവുമായി അടുപ്പത്തിലായിരുന്നു. റിന്‍ഷയുടെ വിവാഹം ഇരു വീട്ടുകാരും 18 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ നടത്താമെന്ന് കരാറുണ്ടായിരുന്നതായും എന്നാല്‍ പിന്നീട് കുട്ടിയെ യുവാവ് മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങളാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസിന്‍റെ ഭാഗത്തു നിന്നും കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നും,ഇത് സംബന്ധിച്ച് വ്യക്തമായ പരാതി പാലക്കാട് പൊലീസ് സൂപ്രണ്ടിന് നല്‍കിയിട്ടും അന്വേഷണം മന്ദഗതിയിലാണെന്നും, കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ കോപ്പി പോലും നല്‍കിയീട്ടില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ റിന്‍ഷാ ഷെറിന്‍റെ പിതാവ് അഹമ്മദ് ബാബു, മാതാവ് ജന്‍സീറ, പഞ്ചായത്ത് അംഗം റസീന വറോടന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Previous Post

കണ്ടന്റ് ക്രീയേറ്റേസ് സ്ക്വാഡ് ക്രീയേറ്റേസ് സംഗമവും, ഇഫ്ത്വാർ മീറ്റും

Next Post

അയിത്തത്തിന് എതിരെ പോരാടിയ സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു ടി.ആര്‍.കൃഷ്ണസ്വാമി അയ്യര്‍ – വി.കെ.ശ്രീകണ്ഠന്‍ എം.പി

Palakkad News

Palakkad News

Next Post
അയിത്തത്തിന് എതിരെ പോരാടിയ സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു ടി.ആര്‍.കൃഷ്ണസ്വാമി അയ്യര്‍ – വി.കെ.ശ്രീകണ്ഠന്‍ എം.പി

അയിത്തത്തിന് എതിരെ പോരാടിയ സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു ടി.ആര്‍.കൃഷ്ണസ്വാമി അയ്യര്‍ - വി.കെ.ശ്രീകണ്ഠന്‍ എം.പി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News