Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

കണ്ടക്ടറില്ലാതെ ബസ്സ് സർവ്വീസിന് മോട്ടോർ വാഹന വകുപ്പിൻ്റെ സഡൻ ബ്രേക്ക്‌…, ജില്ലയിലെ ആദ്യ സി എൻ ജി ബസ്സ് സർവ്വീസ് നിർത്തി.

Palakkad News by Palakkad News
3 years ago
in ALATHUR, PALAKKAD
0
കണ്ടക്ടറില്ലാതെ ബസ്സ് സർവ്വീസിന് മോട്ടോർ വാഹന വകുപ്പിൻ്റെ സഡൻ ബ്രേക്ക്‌…, ജില്ലയിലെ ആദ്യ സി എൻ ജി ബസ്സ് സർവ്വീസ് നിർത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കണ്ടക്ടറില്ലാതെ ബസ്സ് സർവ്വീസിന് മോട്ടോർ വാഹന വകുപ്പിൻ്റെ സഡൻ ബ്രേക്ക്‌…, ജില്ലയിലെ ആദ്യ സി എൻ ജി ബസ്സ് സർവ്വീസ് നിർത്തി.

കണ്ടക്ടറും ക്ലീനറുമില്ലാതെ ഞായറാഴ്ച മുതൽ സർവ്വീസ് നടത്തിവന്ന ജില്ലയിലെ ആദ്യ സി എൻ ജി ബസ്സാണ് മോട്ടോർ വാഹന വകുപ്പിൻ്റെ നിർദ്ദേശത്തെ തുടർന്ന് സർവ്വീസ് നിർത്തിവച്ചത്.

.
ബുധനാഴ്ച രണ്ട് ട്രിപ്പ് കഴിഞ്ഞതിന് ശേഷമാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ സർവ്വീസ്‌ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്. കണ്ടക്ടറെ നിയമിച്ചതിന് ശേഷമേ സർവ്വീസ് നടത്തവു എന്ന നിർദ്ദേശം നല്കി..np

ഇതിനെ തുടർന്ന് ബസ്സുടമ തോമസ് മാത്യു താല്കാലികമായി ബസ്സ് സർവ്വീസ് നിർത്തിവയ്ക്കുകയായിരുന്നു. വടക്കഞ്ചേരിയിലെ കാടൻകാവിൽ ഗ്രൂപ്പാ ണ് കണ്ടക്ടറല്ലാതെ ഇത്തരത്തിൽ ഒരു പരീക്ഷണം നടത്തിയത്.
ബസ്സിനുള്ളിൽ സ്ഥാപിച്ച പെട്ടിക്കകത്ത് യാത്രക്കാർ സ്വമേധയാ പണം നിക്ഷേപിക്കുന്ന സംവിധാനമായിരുന്നു ഏർപ്പെടുത്തിയിരുന്നത്. വടക്കഞ്ചേരിയിൽ നിന്നും നെല്ലിയാമ്പാടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തുരി ലേക്കായിരുന്നു ബസ്സ് സർവ്വീസ് നടത്തിയിരുന്നത്.സർവീസ് നടത്തിയ രണ്ട് ദിവസവും നല്ല കലക്ഷൻ ലഭിച്ചിരുന്നതായി ബസ്സുടമ പറഞ്ഞു. കണ്ടക്ടറും, ക്ലീനറുമില്ലാതെ ഗ്യാസ് ഇന്ധനമായി ഉപയോഗിച്ച് സർവ്വീസ് നടത്തുന്ന ബസ്സിന് വൻ മാധ്യമ പ്രചാരണം ലഭിച്ചതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി.

Previous Post

8 വയസ്സുകാരിയെ പിടിപ്പിച്ച കേസിലെ പ്രതിക്ക്‌ 65 വർഷം തടവും 2 ലക്ഷം പിഴയും

Next Post

മണ്ണാർക്കാട് കെഎസ്ഇബി ഓഫീസിൽ കരാറുകാരന്റെ
ആത്മഹത്യ ഭീഷണി

Palakkad News

Palakkad News

Next Post
മണ്ണാർക്കാട് കെഎസ്ഇബി ഓഫീസിൽ കരാറുകാരന്റെആത്മഹത്യ ഭീഷണി

മണ്ണാർക്കാട് കെഎസ്ഇബി ഓഫീസിൽ കരാറുകാരന്റെ
ആത്മഹത്യ ഭീഷണി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News