പാലക്കാട് ഒറ്റപ്പാലത്ത് 8 വയസ്സുകാരിയെ പിടിപ്പിച്ച കേസിലെ പ്രതിക്ക് 65 വർഷം തടവും 2 ലക്ഷം പിഴയും
ഒറ്റപ്പാലം : മുളഞ്ഞുർ സ്വദേശി അപ്പുവിനെയാണ് 72 പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത് ശിശു ഒരുമിച്ച്
ശിക്ഷ ഒരുമിച്ച് അനുഭവിക്കുന്നതിനാൽ 20 വർഷം ജയിലിൽ കഴിയേണ്ടിവരും
2021നടന്ന 8 വയസ്സുകാരിയെ പിടിപ്പിച്ചത് പട്ടാമ്പി അതിവേഗ കോടതി സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്