വീണ്ടും മാസ്ക് നിർബന്ധമാക്കി ക
പാലക്കാട്: രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കേരളത്തിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി.
തൊഴിലിടത്തും പൊതുസ്ഥലങ്ങളിലും മാസ്ക് നിർബന്ധമാക്കിയുള്ള ഉത്തരവ് പുറത്തിറങ്ങി. ദുരന്തനിവാരണ നിയമപ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴയീടാക്കും. കൊവിഡ് കണക്കുകൾ പ്രസിദ്ധ ക്കുന്നത് നിർത്തിയെങ്കിലും പ്രതിദിന കേസുകളിൽ കേരളം രാജ്യത്ത് ഇപ്പോഴും മുന്നിൽ തന്നെയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.