Saturday, July 25, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ബഡ്ജറ്റ് യോഗം

Palakkad News by Palakkad News
4 years ago
in PALAKKAD
0
മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ബഡ്ജറ്റ് യോഗം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് താലൂക്ക്  മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ബഡ്ജറ്റ് യോഗം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു, യൂണിയൻ വൈസ് പ്രസിഡൻ്റ് എം.ദണ്ഡപാണി അദ്ധ്യക്ഷത വഹിച്ചു, യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ വരവ് ചിലവ് കണക്കും ബഡ്ജറ്റും അവതരിപ്പിച്ചു.

മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി  ഭാരവാഹികളായി     അഡ്വ.കെ.കെ മേനോൻ ( പ്രസിഡൻ്റ് )
ആർ.ബാബു സുരേഷ് ( വൈസ് പ്രസിഡൻ്റ്)  എൻ.കൃഷ്ണകുമാർ ( സെക്രട്ടറി )  ജെ.ബേബി ശ്രീകല (ജോ. സെക്രട്ടറി ) ടി.മണികണ്ഠൻ ( ട്രഷറർ) എം.ദണ്ഡപാണി ( കോർഡിനേറ്റർ) ഹരിദാസ് മച്ചിങ്ങൽ ( ജോയിൻ്റ്  കോർഡിനേറ്റർ )
എന്നിവരെയും കമ്മിറ്റി അംഗങ്ങളായി  എം.ദാമോദരൻ, ആർ.ശ്രീകുമാർ ,മോഹൻദാസ് പാലാട്ട്, സിന്ധുരമേഷ്, പി.ബിന്ദു എന്നിവരെ തിരഞ്ഞെടുത്തു

Previous Post

ചേറ്റൂർ അനുസ്മരണം

Next Post

മലമ്പുഴ മന്തക്കാട് ആൽമരം മുറിച്ചു നീക്കാൻ തുടങ്ങി

Palakkad News

Palakkad News

Next Post
മലമ്പുഴ മന്തക്കാട് ആൽമരം മുറിച്ചു നീക്കാൻ തുടങ്ങി

മലമ്പുഴ മന്തക്കാട് ആൽമരം മുറിച്ചു നീക്കാൻ തുടങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News