Thursday, May 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

രൂപത അധ്യക്ഷൻ മാർ :ജേക്കബ് മനത്തോടത്ത് വിരമിച്ചു. പുതിയ മെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സ്ഥാനം ഏറ്റെടുത്തു

Palakkad News by Palakkad News
3 years ago
in Uncategorized
0
രൂപത അധ്യക്ഷൻ മാർ :ജേക്കബ് മനത്തോടത്ത് വിരമിച്ചു. പുതിയ മെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സ്ഥാനം ഏറ്റെടുത്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് രൂപത അധ്യക്ഷൻ മാർ :ജേക്കബ് മനത്തോടത്ത് ഔദ്യോഗികജീവിതത്തിൽ നിന്ന് ഇന്ന് വിരമിച്ചു. പുതിയ മെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സ്ഥാനം ഏറ്റെടുത്തു. കാൽനൂറ്റാണ്ട് കാലമായി പാലക്കാട് രൂപതയിലെ അജഗണങ്ങളെ പരിപാലിച്ചു പോന്ന മെത്രാനാണ് ഇന്ന് സ്ഥാനമൊഴിഞ്ഞത്. അദ്ദേഹത്തിൻറെ കാലഘട്ടത്തിൽ പാലക്കാട് രൂപതയിൽ ആദ്ധ്യാത്മികമായും പൊതുപ്രവർത്തന രംഗത്തും ഒട്ടേറെ വികസനങ്ങൾ ഉണ്ടായിട്ടുണ്ട് .

വിദ്യാഭ്യാസ സ്ഥാപനങ്ങളും അനാഥ മന്ദിരങ്ങളും ഏറെ ശ്രദ്ധേയമാണ്. പാവപ്പെട്ടവർക്ക് വേണ്ടി ആ ശ്രാന്ത പരിശ്രമം ചെയ്തിരുന്ന ബിഷപ്പായിരുന്നു അദ്ദേഹം. ഇനിയുള്ള കാലങ്ങൾ വിശ്രമ ജീവിതത്തോടൊപ്പം തന്നെ അധ്യാത്മിക പ്രവർത്തനത്തിനും മുൻതൂക്കം നൽകുമെന്ന് മാർ ജേക്കബ് മനത്തോടത്ത് പറഞ്ഞു. തൃതിയ മെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ആണ് ആണ് സ്ഥാനം ഏറ്റെടുത്തിരിക്കുന്നത് മാർ ജേക്കബ് മനത്തോടത്തിൻ്റെ പാത പിന്തുടരാൻ തന്നെയാണ് മാർ പീറ്റർ കൊച്ചുപുരയ്ക്കലും ആഗ്രഹിക്കുന്നത് .

അത് പാലക്കാട് രൂപതയുടെ യുടെ ആധ്യാത്മിക വളർച്ചയ്ക്കും ഉന്നമനത്തിനുമായി പരിശ്രമിക്കുമെന്നും പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവ് പറഞ്ഞു പാലക്കാട് ചക്കന്ത കത്രീഡൽ ദേവാലയത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങും വിരമിക്കൽ ചടങ്ങിനും കർദ്ധിനാൽ മാർ ജോർജ് ആലഞ്ചേരി ,മെത്രാന്മാർ മാർ ,പുരോഹിതർ ‘ സന്യസ്തർ , അല്മായർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് തിരുകർമ്മ ങ്ങളും മറ്റും നടന്നത്

Previous Post

കേന്ദ്രമന്ത്രി വി. മുരളീധരൻ നാളെ ജില്ലയിൽ

Next Post

നടക്കാവ് മേൽപ്പാലം പണി ധ്രുതഗതിയിൽ

Palakkad News

Palakkad News

Next Post
നടക്കാവ് മേൽപ്പാലം പണി ധ്രുതഗതിയിൽ

നടക്കാവ് മേൽപ്പാലം പണി ധ്രുതഗതിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News