Friday, July 24, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മുൻ നഗരസഭാ ചെയർപേഴ്സൺ പി എ രമണീ ഭായ്ടീച്ചർ അനുസ്മരണം നടത്തി

Palakkad News by Palakkad News
4 years ago
in PALAKKAD
0
മുൻ നഗരസഭാ ചെയർപേഴ്സൺ പി എ രമണീ ഭായ്ടീച്ചർ അനുസ്മരണം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: നല്ല മനസ്സിനും നല്ല വ്യക്തിത്വത്തിനും ഉടമയാണ് അന്തരിച്ച മുൻ നഗരസഭാ ചെയർപേഴ്സൺ പി എ രമ ണീ ഭായ്ടീച്ചർ എന്ന് നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ .
അന്തരിച്ച നഗരസഭ മുൻ ചെയർപേഴ്സൺ പി.എ.രമണീഭായ് ടീച്ചറുടെ അനുസ്മരണയോഗത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയ അജയൻ. നല്ലൊരു ഭരണാധികാരിയായ നഗരസഭ മാതാവ് എന്നതിലുപരി കലാസാംസ്കാരിക രംഗത്തും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ടീച്ചർ എന്നും അവർ കൂട്ടിച്ചേർത്തു.

പൊതു പ്രവർത്തനം തുടങ്ങിയ കാലത്ത് ടീച്ചറെ കാണാൻ ചെന്നപ്പോൾ സ്വന്തം വിദ്യാർത്ഥിയെ പോലെ സ്വന്തം മകളെ പോലെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരികയും സ്ത്രീ എന്ന നിലയ്ക്ക് സമൂഹത്തിൽ എങ്ങനെ ഉയർന്നു നിൽക്കാം എന്നുള്ളതിനെ പറ്റിയും നല്ലൊരു ഉപദേശവും ക്ലാസും തന്നവ്യക്തിയായിരുന്നു ടീച്ചർ എന്ന് പ്രിയ അജയൻ ഓർമ്മിച്ചു.

മുൻ നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ ,മുൻ നഗരസഭ ചെയർമാൻ പി.വി രാജേഷ് ‘,മുൻ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അസീസ് മാസ്റ്റർ ‘,നഗരസഭാ സെക്രട്ടറി ജയകുമാർ, എൻ.ശിവരാജൻ എന്നിവർ അനുശോചന പ്രഭാഷണങ്ങൾ നടത്തി ടീച്ചറുടെ ഫോട്ടോയ്ക്ക് മുമ്പിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് യോഗം ആരംഭിച്ചത്

Previous Post

ശ്രീനിവാസൻ വധം: രണ്ടു പേർ കൂടി പിടിയിൽ

Next Post

കെ.എസ്.എസ്.പി.യു.പാലക്കാട് ജില്ല മുപ്പതാം വാർഷീക സമ്മേളനം.

Palakkad News

Palakkad News

Next Post
കെ.എസ്.എസ്.പി.യു.പാലക്കാട് ജില്ല മുപ്പതാം വാർഷീക സമ്മേളനം.

കെ.എസ്.എസ്.പി.യു.പാലക്കാട് ജില്ല മുപ്പതാം വാർഷീക സമ്മേളനം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News