Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ശ്രീനിവാസൻ വധം: നാല് പേർ പിടിയിൽ

Palakkad News by Palakkad News
3 years ago
in PALAKKAD
0
ശ്രീനിവാസൻ വധം :  നിർണായക തെളിവുകൾ ലഭിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബിലാല്, റിസ്വാന്, റിയാസ്ഖാന്, സഹദ് എന്നിവരാണ് സൗത്ത് പൊലീസിന്റെ പിടിയിലായത്.

സഹായം ചെയ്തവരാണ് ഇപ്പോള് പിടിയിലായിരിക്കുന്നത്. കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്ത്തകര് സുബൈറിന്റെ മൃതദേഹം ജില്ലാ ആശുപത്രിയില് പോസ്റ്റ് മോര്ട്ടത്തിന് എത്തിച്ചപ്പോള് പ്രതികള് അവിടെ എത്തിയിരുന്നു. മോര്ച്ചറിക്ക് സമീപമുള്ള ഗ്രൗണ്ടില്വച്ചാണ് ശ്രീനിവാസനെ കൊലപ്പെടുത്താന് ഗൂഢാലോചന നടത്തിയത്.

ആറുപേര് രണ്ട് ബൈക്കുകളിലായി മേലാമുറിയില് എത്തുകയും മൂന്നുപേര് ശ്രീനിവാസനെ കടയില് കയറി വെട്ടുകയുമായിരുന്നു. കൊലപാതകത്തിന് ശേഷവും പ്രതികള് ജില്ലാ ആശുപത്രിയില് എത്തിയിരുന്നു. മൊബൈല് ഫോണ് കേന്ദ്രീകരിച്ചും ഫോണ് വിളികള് നീരീക്ഷിച്ചുമാണ് പ്രതികളിലേക്ക് എത്തിയത്. മറ്റുള്ളവര്ക്കായി അന്വേഷണം ഊര്ജ്ജിതമാക്കിയതായി എഡിജിപി വിജയ് സാഖറെ മാധ്യമങ്ങളെ അറിയിച്ചു.

Previous Post

ഇന്ധന വില വർധന; എൽ.ഡി.എഫിന്റെ പ്രതിഷേധം ഇന്ന്

Next Post

കൊലക്കത്തി താഴെ വയ്ക്കണം – ഗാന്ധിദർശൻ വേദി.

Palakkad News

Palakkad News

Next Post
കൊലക്കത്തി താഴെ വയ്ക്കണം – ഗാന്ധിദർശൻ വേദി.

കൊലക്കത്തി താഴെ വയ്ക്കണം - ഗാന്ധിദർശൻ വേദി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News