നാളെ ചേരാനിരിക്കുന്ന സർവ്വകക്ഷിയോഗത്തിൽ പങ്കെടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജനാധിപത്യത്തിലും പൗരാവകാശത്തിലും വിശ്വാസമില്ലാത്ത മതഭീകരവാദ സംഘടനയുമായി എന്ത് ചർച്ചയാണ് നടത്താനുള്ളതെന്ന് സുരേന്ദ്രൻ
രാജ്യത്തിന്റെ പലഭാഗത്തും കലാപങ്ങളും വർഗീയ
ലക്ഷ്യങ്ങളും ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങളും
ആക്രമങ്ങളും നടന്നു. അത് തന്നെയാണ് പോപ്പുലർ ഫ്രണ്ട് കേരളത്തിൽ ചെയ്യുന്നത്.
‘സർവ്വകക്ഷിയോഗത്തിൽ പങ്കെടുക്കുമോയെന്നത് എല്ലാവരുമായും ആലോചിച്ചിട്ടേ പറയാൻ കഴിയൂ.