Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

മുസ്ലിം വംശീയ അക്രമങ്ങളെ ചെറുക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ

Palakkad News by Palakkad News
3 years ago
in Uncategorized
0
മുസ്ലിം വംശീയ അക്രമങ്ങളെ ചെറുക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആര്‍എസ്എസ്സിന്റെ ആവര്‍ത്തിക്കപ്പെടുന്ന മുസ്ലിം വംശീയ അക്രമങ്ങളെ ചെറുക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ മണ്ഡലം കേന്ദ്രങ്ങളിൽ നടത്തിയ പ്രകടനത്തിൽ പ്രതിഷേധമിരമ്പി

പാലക്കാട് : ആര്‍എസ്എസ്സിന്റെ ആവര്‍ത്തിക്കപ്പെടുന്ന മുസ്ലിം വംശീയ അക്രമങ്ങളെ ചെറുക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ പാലക്കാട് ജില്ലയിലെ മണ്ഡലം കേന്ദ്രങ്ങളിൽ നടത്തിയ പ്രകടനത്തിൽ പ്രതിഷേധമിരമ്പി .
വംശീയ ഉന്മൂലനം ലക്ഷ്യമിട്ട് സംഘപരിവാരം രാജ്യവ്യാപകമായി അക്രമണങ്ങളും കലാപങ്ങളും ശക്തിപ്പെടുത്തിയിരക്കുകയാണ്. ലൗ ജിഹാദിലും ഹിജാബിലും ഹലാല്‍ വിവാദത്തിലുമായി ശക്തിപ്രാപിച്ച വംശീയ അക്രമങ്ങള്‍ രാമനവമി ആഘോഷങ്ങളോടെ അതിരൂക്ഷമായ സാഹചര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്ക അക്രമികള്‍ക്കെതിരെ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധത്തിന് പൊതുസമൂഹം തയ്യാറാവണമെന്നും മണ്ഡലം കേന്ദ്രങ്ങളിൽ നടത്തിയ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം കൊടുത്ത മണ്ഡലം ഭാരവാഹികൾ ആവശ്യപ്പെട്ടു

     മണ്ണാർക്കാട് നടന്ന പ്രതിഷേധ പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് ഷമീർ ചൊമേരി , സെക്രട്ടറി   കുഞ്ഞഹമ്മദ് വാര്യത്തൊടി,

ജില്ലാ സെക്രട്ടറിയേറ്റ് അംഗം സമീർ അലുങ്ങൽ ,മണ്ഡലം ട്രഷറർ
ഷബീബ് മണ്ണാർക്കാട്, മണ്ഡലം,
അഷ്‌റഫ്‌ കുന്നുംപുറം,
സുനീർ പള്ളിക്കുന്ന്,
ശാക്കിർ കാഞ്ഞിരപ്പുഴ,
എന്നിവർ നേതൃത്വം നൽകി.

    തൃത്താല മണ്ഡലം കൂറ്റനാട് നടന്ന പ്രതിഷേധ പരിപാടിയിൽ ജില്ല പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം,

മണ്ഡലം പ്രസിഡൻ്റ് ഇൻചാർജ് ഹമീദ് ചാലിപ്പുറം,മണ്ഡലം വൈസ് പ്രസിഡൻ്റ് ബക്കർ ആലൂർ, മണ്ഡലം സെക്രട്ടറി അഷറഫ് മണ്ഡലം ട്രഷറർ, മുസ്തഫ, സന്ദീപ്,ഫൈസൽ, നേതൃത്വം നൽകി

    പട്ടാമ്പിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ

പട്ടാമ്പി മണ്ഡലം
മണ്ഡലം പ്രസിഡണ്ട് ഹമീദ് കൈപ്പുറം, ജില്ല ജനറൽ സെക്രട്ടറി അലവി കെ ടി,
ജില്ല ട്രഷറർ അലി കൊടുമുണ്ട ,
സെക്രട്ടറി യൂസഫ് കാരക്കാട്
ട്രഷറർ ഷെരീഫ് പട്ടാമ്പി, സൈനുദ്ധീൻ ആമയൂർ, മുസ്ത്ഥ വല്ലപ്പുഴ,
അബ്ദുൾ ബാരി,ഹംസ ചേരിക്കല്ല്.
യൂസഫ് ക്കുട്ടി കാരക്കാട്,
സൈതലവി (മാനു) വല്ലപ്പുഴ,
നാസർ കാരക്കൂത്തങ്ങാടി,
അഫ്സൽ നടുവട്ടം,
സജീർ ബാബു പപ്പടപ്പടി,
ഷറഫുദ്ധീൻ കൂരാച്ചിപ്പടി,
ശംസുദ്ധീൻ തങ്ങൾ
കുലുക്കല്ലൂർ നേതൃത്വം നൽകി
ഷൊർണൂരിൽ നടന്ന പ്രതിഷേധ പരിപാടിക്ക് മണ്ഡലം സെക്രട്ടറി സിദ്ധീഖ് ഷൊർണൂർ, മണ്ഡലം ട്രഷറർ റഹീം വീട്ടിക്കാട്,മുജീബ് മലയിൽ, ഫൈസൽ ആലഞ്ചേരി ,മുഹമ്മദലി എലിയപ്പെറ്റ നേതത്വം നൽകി
പാലക്കാട് നടന്ന പ്രതിഷേധ പരിപാടിയിൽ മണ്ഡലം പ്രസിഡന്റ്
ഇൽയാസ് കാവൽപ്പാട് ,വൈസ് പ്രസിഡന്റ് നൗഷാദ് , മണ്ഡലം സെക്രട്ടറി നസീർ പേഴുങ്കര. മുനിസിപ്പൽ പ്രസിഡന്റ് ജബ്ബാർ കുന്നുംപുറം തുടങ്ങിയവർ നേതൃത്വം നൽകി
നെന്മാറ മണ്ഡലം നടത്തിയ പ്രതിഷേധ പ്രകടനത്തിന് നെന്മാറ മണ്ഡലം സെക്രട്ടറി ഷമീർ പുതുനഗരം,
മണ്ഡലം വൈസ് പ്രസിഡന്റ് തൗഫീഖ് പുതുനഗരം, അനസ് പുതുനഗരം, ഫൈസൽ അടിപ്പെരണ്ട, സെക്രട്ടറി ജമീഷ പുതുനഗരം നേതൃത്വം നൽകി

     ഒറ്റപ്പാലം മണ്ഡലം നടത്തിയ    പ്രതിഷേധ പരിപാടിയിൽ പാർട്ടിയുടെ ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് ടി എ താഹിർ, മണ്ഡലം വൈസ് പ്രസിഡണ്ട് രാജേന്ദ്രൻ, മണ്ഡലം സെക്രട്ടറി ഫിറോസ് കിഴക്കേത്തല,സുബൈർ, ഹംസ, ഷംസു, റഹീം,നേതൃത്വം നൽകി

Tags: Fight racial violence
Previous Post

ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു

Next Post

പന്നിയങ്കര ടോള്‍ പ്ലാസയിലെ അമിത ടോള്‍ :ഭിക്ഷാടനം നടത്തി പ്രതിഷേധിക്കുമെന്ന് ബസുടമകൾ

Palakkad News

Palakkad News

Next Post
ബസ് ചാർജ് കൂടും, മിനിമം ചാർജ് 10 രൂപ

പന്നിയങ്കര ടോള്‍ പ്ലാസയിലെ അമിത ടോള്‍ :ഭിക്ഷാടനം നടത്തി പ്രതിഷേധിക്കുമെന്ന് ബസുടമകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News