Thursday, July 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

തൊഴില്‍ പരിശീലനത്തിനുളള ആദിവാസി ഫണ്ട് തട്ടിച്ചു: അപ്‌സര ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എംഡി അറസ്റ്റില്‍

Palakkad News by Palakkad News
4 years ago
in Uncategorized
0
തൊഴില്‍ പരിശീലനത്തിനുളള ആദിവാസി ഫണ്ട് തട്ടിച്ചു: അപ്‌സര ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എംഡി അറസ്റ്റില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തൊഴില്‍ പരിശീലനത്തിനുളള ആദിവാസി ഫണ്ട് തട്ടിച്ചു: അപ്‌സര ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എംഡി അറസ്റ്റില്‍

പാലക്കാട്‌: മുതലമടയില്‍ ആദിവാസി വനിതകള്‍ക്കുളള തയ്യല്‍ പരിശീലനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. തയ്യല്‍ പരിശീലനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ അപ്‌സര ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എം ഡി വിഷ്ണു പ്രിയ ആണ് പോലിസ് കസ്റ്റഡിയിലായത്. പരിശീലനം വാഗ്ദാനം ചെയ്ത് സര്‍ക്കാരില്‍ നിന്ന് രണ്ട് കോടിയോളം രൂപയാണ് അപ്‌സര ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് തട്ടിയെടുത്തത്.
മുതലമടയിലെ തയ്യല്‍ പരിശീലന കേന്ദ്രത്തിലെ ആദിവാസി വനിതകളുടെ പരാതിയിലാണ് അറസ്റ്റ്. വഞ്ചനാക്കുറ്റം, ജാതി പേര് വിളിച്ച് അധിക്ഷേപിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം വിതുര മലയടിയിലും പാലക്കാട് മുതലമടയിലും സ്ഥിതി ചെയ്യുന്ന അപ്‌സര ട്രയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് തട്ടിപ്പ് നടന്നത്. ആദിവാസി വിഭാഗങ്ങള്‍ക്ക് തയ്യല്‍ പരിശീലനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സര്‍ക്കാരില്‍ നിന്ന് രണ്ടു കോടിയോളം രൂപ വിഷ്ണുപ്രിയ തട്ടിയെടുത്തെന്നാണ് കുറ്റപത്രം. ചിറ്റൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആദിവാസികളുടെ ഫണ്ട് അപ്‌സര ട്രെയിനിങ് ഇന്‍സ്റ്റ്യൂട്ട് തട്ടിയെടുത്തെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പദ്ധതിക്കായി അനുവദിച്ച തുകയുടെ 25 ശതമാനം പോലും ചെലവഴിച്ചില്ലെന്നാണ് കണ്ടെത്തല്‍. തയ്യല്‍ പരിശീലനത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും മലയടിയിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചെയ്തിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 50 വനിതകള്‍ക്ക് പഠിക്കാന്‍
14 തയ്യല്‍ മെഷീനാണ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. അതില്‍ പലതും ഉപയോഗശൂന്യമായിരുന്നു. അധ്യാപകരുടെ പേരിലും ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫണ്ട് തട്ടിപ്പിലെ പരാതി അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നെന്നും കണ്ടെത്തലുണ്ട്.

Tags: Today
Previous Post

പെസഹാ ചരണത്തിൻ്റെ ഭാഗമായി കാൽ കഴുകൾ ശൂശ്രുഷകൾ നടത്തി.

Next Post

അട്ടപ്പാടി പുതൂർ മാരിയമ്മൻ ക്ഷേത്ര മഹോൽസവത്തിന് തുടക്കമായി

Palakkad News

Palakkad News

Next Post
അട്ടപ്പാടി പുതൂർ മാരിയമ്മൻ ക്ഷേത്ര മഹോൽസവത്തിന് തുടക്കമായി

അട്ടപ്പാടി പുതൂർ മാരിയമ്മൻ ക്ഷേത്ര മഹോൽസവത്തിന് തുടക്കമായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News