Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

കുരുത്തോലകൾ കരുത്തോലകളാണ്: ഫാ.ആൻസൻ മേച്ചേരി.

Palakkad News by Palakkad News
4 years ago
in Uncategorized
0
കുരുത്തോലകൾ കരുത്തോലകളാണ്: ഫാ.ആൻസൻ മേച്ചേരി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ: കുരുത്തോലകൾ നമ്മുടെ ജീവിതത്തിൻ്റെ കരുത്തോലകളാണെന്നും യേശുവിനെ ചേർത്തു പിടിച്ച് നമ്മൾ ജീവിച്ചാൽ എല്ലാ സാഹചര്യങ്ങളിലും കർത്താവ് നമ്മെ ചേർത്തു പിടിച്ച് സംരക്ഷിക്കുമെന്നും വീടുകളിലും സ്ഥാപനങ്ങളിലും കുരുത്തോല സ്ഥാപിച്ച് കർത്താവിൻ്റെ സംരക്ഷണം ഉറപ്പാക്കണമെന്നും മലമ്പുഴ സെൻ്റ് ജൂഡ്സ് പള്ളി വികാരി ഫാ: ആൻസൻ മേച്ചേരി പറഞ്ഞു.
ഓശാന ഞായറിൻ്റെ തിരുകർമ്മങ്ങളിൽ മുഖ്യ കാർമ്മീകത്വം വഹിച്ചുകൊണ്ട് സന്ദേശം നൽകുകയായിരുന്നു ഫാ.ആൻസൻ മേച്ചേരി.
വിനീതരിൽ വിനീതനായി കഴുത പുറത്ത് കേറി ജറു സേലം വീഥിയിലൂടെ സഞ്ചരിച്ച കർത്താവിനെ വഴിയിൽ വസ്ത്രങ്ങൾ വിരിച്ചും മര ചില്ലകൾ വിതറിയും സ്വീകരിച്ചാനയിച്ചതു പോലെ നമ്മൾ നമ്മുടെ ഹൃദയത്തിലേക്കും ജീവിതത്തിലേക്കും കർത്താവിനെ ആനയിച്ചുകൊണ്ടുവരണമെന്നും അച്ചൻ പറഞ്ഞു.
കുരുത്തോല വെഞ്ചിരിച്ച് വിശ്വാസികൾക്കു നൽകിയ ശേഷം നടന്ന കൂരുത്തോല പ്രദിക്ഷണം പള്ളിക്കു മുന്നിലെ കപ്പേള ചുറ്റി പള്ളിയിലെത്തിയ ശേഷമായിരുന്നു തുടർന്നുള്ള തിരുകർമ്മങ്ങൾ നടന്നത്.

Previous Post

വാളയാര്‍ ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട; ബസില്‍ 80 കിലോ കഞ്ചാവ്,

Next Post

ഒലവക്കോട് ആള്‍ക്കൂട്ടകൊല: കൂടുതല്‍ പേരുടെ പങ്ക് അന്വേഷിക്കുന്നു

Palakkad News

Palakkad News

Next Post
ഒലവക്കോട് ആള്‍ക്കൂട്ടകൊല: കൂടുതല്‍ പേരുടെ പങ്ക് അന്വേഷിക്കുന്നു

ഒലവക്കോട് ആള്‍ക്കൂട്ടകൊല: കൂടുതല്‍ പേരുടെ പങ്ക് അന്വേഷിക്കുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News