Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എഴുത്തുകാരൻ്റെ ആത്മാവിൽ നിന്നും ഉയർന്നു വരുന്നതായിരിക്കണം ഓരോ രചനകളും: – മൂണ്ടൂർ സേതുമാധവൻ

Palakkad News by Palakkad News
3 years ago
in PALAKKAD
0
എഴുത്തുകാരൻ്റെ ആത്മാവിൽ നിന്നും ഉയർന്നു വരുന്നതായിരിക്കണം ഓരോ രചനകളും: – മൂണ്ടൂർ സേതുമാധവൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എഴുത്തുകാരൻ്റെ ആത്മാവിൽ നിന്നും ഉയർന്നു വരുന്നതായിരിക്കണം ഓരോ രചനകളും: – മൂണ്ടൂർ സേതുമാധവൻ

പാലക്കാട്:തൻ്റെയും സമീപത്തൂള്ള സമൂഹത്തിൻ്റെയും വ്യഥകളും വ്യസനങ്ങളും ഒപ്പിയെടുത്ത് തൂലികയിലൂടെ പുറത്തു വരുന്നതാണു് യഥാർത്ഥ സാഹിത്യമെന്നും അത്തരം രചനകൾക്കു മാത്രമേ വായനക്കാരെ സ്വാധീനിക്കാൻ കഴിയുള്ളൂ എന്നും പ്രശസ്ത കഥാകാരൻ മുണ്ടൂർ സേതുമാധവൻ. എഴുത്തുകാരൻ്റെ

ആത്മാവിൽ നിന്നും ഉയർന്നു വരുന്നതായിരിക്കണം ഓരോ രചനകളുമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.

പാലക്കാട് പബ്ലിക്ക് ലൈബ്രറി ഏർപ്പെടുത്തിയ അവാർഡ് രവീന്ദ്രൻ മലയങ്കാവിന് നൽകിയതിനു ശേഷം സംസാരിക്കുകയായിരുന്നു മുണ്ടൂർ സേതുമാധവൻ. രവീന്ദ്രൻ മലയങ്കാവിൻ്റെ മോക്ഷ വാതിൽ കടന്ന ഒരാൾ എന്ന ഖണ്ഡകാവ്യത്തിനുള്ള പതിനായിരത്തി ഒന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

പബ്ലിക് ലൈബ്രററി സെക്രട്ടറി ടി.എസ്.പീറ്റർ അദ്ധ്യക്ഷനായി. സംഗീതജ്ഞൻ എൻ.ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി.രാധാകൃഷ്ണൻ രാമശേരി;ഡോ: യു.ജയപ്രകാശ്, ദേവീ ദാസ് പീടിയക്കൽ, എം.എസ്.ഷിബ;പ്രണവംശശി, ഗോപിനാഥ് പൊന്നാനി, രാജേഷ് മേനോൻ;കണ്ടമുത്തൂ കന്നി മാരി; എസ്.വി.അയ്യർ;ആൻ്റോ പീറ്റർ എന്നിവർ സംസാരിച്ചു

ഫോട്ടോ .. പാലക്കാട് പബ്ലിക്ക് ലൈബ്രറിയുടെ അവാർഡ് ഗ്രന്ഥകർത്താവു് രവീന്ദ്രൻ മലയങ്കാവിന് കഥാകാരൻ മുണ്ടൂർ സേതുമാധവൻ സമ്മാനിക്കുന്നു.

Previous Post

മലമ്പുഴയിൽ കാറ്റും മഴയും, മരം വീണ് രണ്ട് ട്രാവലർ തകർന്നു.

Next Post

300 ലിറ്റർ വാഷ് കണ്ടെടുത്തു

Palakkad News

Palakkad News

Next Post
300 ലിറ്റർ വാഷ് കണ്ടെടുത്തു

300 ലിറ്റർ വാഷ് കണ്ടെടുത്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News