Thursday, August 13, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പല്ലശ്ശന പഞ്ചായത്തിൽ ബി ജെ പി കെ റെയിൽ വിരുദ്ധ പദയാത്ര നടത്തി.

Palakkad News by Palakkad News
4 years ago
in CHITTUR
0
പല്ലശ്ശന പഞ്ചായത്തിൽ ബി ജെ പി കെ റെയിൽ വിരുദ്ധ പദയാത്ര നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പല്ലശ്ശന പല്ലശ്ശന പഞ്ചായത്ത് ബി ജെ പി യുടെ ആഭിമുഖ്യത്തിൽ 7-4-2022ന് കെ റെയിൽ വിരുദ്ധപദയാത്ര നടത്തി. ഒഴിവുപാറയിൽ നിന്നും ആരംഭിച്ച പദയാത്രക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രദീപിന് പതാക കൈമാറി കൊണ്ട് നെന്മാറ മണ്ഡലം ജനറൽ സെക്രട്ടറി അബുജാക്ഷൻ നിർവഹിച്ചു.വൈകുന്നേരം നടന്ന സമാപന സമ്മേളനം കൂടല്ലൂർ മുല്ലക്കലിൽ ബി ജെ പി ജില്ലാ പ്രസിഡണ്ട് കെ.എം.ഹരിദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.വേണുഗോപാൽ, നെന്മാറ മണ്ഡലം ജനറൽ സെക്രട്ടറിമാരായ അബുജാക്ഷൻ, സുജി തോട്ടത്തിൽ,ചക്രപാണി, നിർമ്മൽകുമാർ,സുരേഷ് കുമാർ സുരേഷ്, അഡ്വക്കേറ്റ് ബ്രിജേഷ്, ചെന്താമരാക്ഷൻ എന്നിവർ സംസാരിച്ചു.

Previous Post

ഒലവക്കോട് യുവാവിനെ തല്ലിക്കൊന്നു; മൂന്നു പേര്‍ കസ്റ്റഡിയില്‍

Next Post

മുണ്ടൂരിൽ കുമ്മാട്ടി കണ്ട് മടങ്ങിയവർ ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച്‌ യുവാവിനെ തല്ലിക്കൊന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News