Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

കവർച്ച കേസിലെ പ്രതികൾ മോഷ്ടിച്ച ബൈക്കുമായി പിടിയിൽ

Palakkad News by Palakkad News
4 years ago
in CHITTUR, PALAKKAD
0
കവർച്ച കേസിലെ പ്രതികൾ മോഷ്ടിച്ച ബൈക്കുമായി പിടിയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ :കൊല്ലങ്കോട് കവർച്ച കേസിൽ മുങ്ങിയ പ്രതികൾ മോഷ്ടിച്ച ബൈക്കുമായി പിടിയിൽ. നെന്മാറ അയിലൂർ പുളക്കൽ പറമ്പ് ജലീൽ (36), കുഴൽമന്ദം കുത്തനൂർ പടപ്പനാൽ പള്ളിമുക്ക് ഹൗസിൽ അബ്ദുറഹ്മാൻ (32) എന്നിവരാണ് പൊലീസിന്‍റെ വാഹന പരിശോധനക്കിടെ പിടിയിലായത്. ജലീൽ കവർച്ച ഉൾപ്പെടെ നിരവധി കേസുകളിലുൾപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയതാണ്. പ്രതികൾ കൊല്ലങ്കോട് മേഖലയിൽ എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലങ്കോട് പൊലീസ് ഇൻസ്പെക്ടർ എ. വിപിൻദാസിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് പരിശോധന നടത്തി വരുകയായിരുന്നു.
ബൈക്കിന്‍റെ അറകൾ പരിശോധിച്ചപ്പോൾ വീടുകളിൽ കവർച്ച നടത്താനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ 2021 ഡിസംബറിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച വാഹനമാണ് പിടികൂടുമ്പോൾ ഉപയോഗിച്ചതെന്ന് കണ്ടെത്തി. പ്രതികൾ വാളയാറിലെ അമ്പലത്തിന്റെ ഭണ്ഡാരം കുത്തി പൊളിച്ച് വിഗ്രഹത്തിലെ സ്വർണമാല മോഷ്ടിച്ച കേസിലും തൃശ്ശൂർ കൊരട്ടിയിൽ ചർച്ചിൽ മോഷണം നടത്താൻ ശ്രമിച്ച കേസിലും കുറ്റസമ്മതം നടത്തി. അബ്ദുൽ റഹ്മാൻ മുമ്പ് നിരവധി മോഷണകേസുകളിൽ പ്രതിയാണ്. ഇരുവരുടെ പേരിലും വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. അന്വേഷണ സംഘത്തിൽ എസ്.ഐ കെ. ഷാഹുൽ, ആർ. രതീഷ, അക്സർ, എസ്. ജിജോ, മനോജ്, ഹോം ഗാർഡ് സുധീഷ് കുമാർ എന്നിവർ ഉണ്ടായിരുന്നു.

Previous Post

അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായ പേരുകളും കളര്‍കോഡും; വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം

Next Post

ലോകാരോഗ്യ ദിനാചരണം സമുചിതമായി ആഘോഷിച്ചു.

Palakkad News

Palakkad News

Next Post
ലോകാരോഗ്യ ദിനാചരണം സമുചിതമായി ആഘോഷിച്ചു.

ലോകാരോഗ്യ ദിനാചരണം സമുചിതമായി ആഘോഷിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News