Wednesday, August 5, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

വനത്തിൽ തേൻ ശേഖരിക്കാൻ പോയ പതിനഞ്ചുവയസ്സുകാരനെ കാട്ടാന ചവിട്ടിക്കൊന്നു

Palakkad News by Palakkad News
4 years ago
in MANNARKKAD, PALAKKAD
0
വനത്തിൽ തേൻ ശേഖരിക്കാൻ പോയ പതിനഞ്ചുവയസ്സുകാരനെ കാട്ടാന ചവിട്ടിക്കൊന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വനത്തിൽ തേൻ ശേഖരിക്കാൻ പോയ പതിനഞ്ചുവയസ്സുകാരനെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്∙ അട്ടപ്പാടിയിൽ പിതാവിനും ബന്ധുക്കൾ‌ക്കും ഒപ്പം വനത്തിൽ തേൻ ശേഖരിക്കാൻ പോയ ആദിവാസി ബാലൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കിണറ്റുക്കര ഊരിലെ പൊന്നന്റെയും സുമതിയുടെയും മകൻ സഞ്ജു (15) ആണു മരിച്ചത്.

കാട്ടിൽ നിന്നും തേൻ ശേഖരിച്ചു മടങ്ങുന്നതിനിടെ കടുകുമണ്ണക്കടുത്ത് ബുധനാഴ്ച വൈകുന്നേരം കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. അഗളി ജിവിഎച്ച്എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം അഗളി ആശുപത്രിയിൽ.

Previous Post

വഴിയോര കച്ചവട സമിതിയിലേക്ക് വോട്ടെടുപ്പ് ഇന്ന്.

Next Post

കഞ്ചിക്കോട് ലോറിയിലുടെ പിറകില്‍ സ്‌കൂട്ടര്‍ ഇടിച്ച്‌ ഇരട്ട സഹോദരങ്ങള്‍ മരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News