പാലക്കാട്: പന്നിയങ്കര ടോളില്‍ ഈ മാസം 5 വരെ സ്വകാര്യ ബസ്സുകളില്‍ നിന്ന് ടോള്‍ ഈടാക്കില്ല.
ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. എന്നിവ പ്രമാണിച്ചാണ് സ്വകാര്യ ബസ്സുകള്‍ക്കുള്ള ഇളവ് നീട്ടിയത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങള്‍ അടക്കമുള്ളവയ്ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് നല്‍കേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കില്‍ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നല്‍കേണ്ടത്. വാന്‍, കാര്‍, ജീപ്പ്, ചെറിയ വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് 90 രൂപ വേണം. ഇരുഭാഗത്തേക്കുമാണെങ്കില്‍ 135 രൂപയും നല്‍കണം