മലമ്പുഴ: ജയിൽ വകുപ്പിൽ 33 വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന പാലക്കാട് ജില്ല ജയിൽ സൂപ്രണ്ടിന് സഹപ്രവർത്തകർ ഇന്ന് (30- 3 -2022)യാത്രയയപ്പ് നൽകും.രാവിലെ 10ന് എ .പ്രഭാകരൻ എം എൽ എ ‘ യാത്രയയപ്പ് സമ്മേളനംഉദ്ഘാടനം ചെയ്യും