Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കെ.റെയിൽ ഉപേക്ഷിക്കണം: ഗാന്ധിദർശൻ വേദി.

Palakkad News by Palakkad News
4 years ago
in PALAKKAD
0
കെ.റെയിൽ ഉപേക്ഷിക്കണം: ഗാന്ധിദർശൻ വേദി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പുതുപ്പരിയാരം: കെ.റയിൽ കേരളത്തെ വെട്ടിമുറിക്കുമെന്നും, ജനങ്ങൾക്ക് ആവശ്യമില്ലാത്ത പദ്ധതി ഉപേക്ഷിക്കണമെന്നും കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പുതുപ്പരിയാരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ കെ.എസ്.രമേഷ് അദ്ധ്യക്ഷത വഹിച്ചു.കരുണാകരൻ വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.വി.അനിൽകുമാർ, നിയോജക മണ്ഡലം വൈസ് ചെയർമാൻ ഇ.കണ്ണൻ, സെക്രട്ടറി സി.എസ്.സജിത, ഹരിതവേദി ജില്ലാ സെക്രട്ടറി കെ.വിനീഷ്, കെ.പി.രാധാകൃഷ്ണൻ ,ടി.വി.പ്രകാശൻ, കെ.എം.പ്രീത, കെ.കെ.പ്രണവ് എന്നിവർ പ്രസംഗിച്ചു.
മണ്ഡലം കെ.പി.ജി.ഡി.കമ്മിറ്റി പുനഃസംഘടിപ്പിച്ചു.കെ.എസ്.രമേഷ് (ചെയർമാൻ) ടി.വി.പ്രകാശൻ (വൈസ് ചെയർമാൻ) കെ.എം.പ്രീത, ( ജനറൽ സെക്രട്ടറി) (കെ.കെ.പ്രണവ് (സെക്രട്ടറി) കെ.പി.രാധാകൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഏപ്രിൽ 1ന് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടമൈതാനത്തെ രക്ത സാക്ഷി മണ്ഡപത്തിൽ നടത്തുന്ന കെ.റയിൽ വിരുദ്ധ ധർണ്ണയിൽ പരമാവധി പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു

Previous Post

വാളയാർ  എൻ.എസ് എസ് കരയോഗം സ്വീകരണം നല്കി

Next Post

ബസ് ചാർജ് കൂടും, മിനിമം ചാർജ് 10 രൂപ

Palakkad News

Palakkad News

Next Post
ബസ് ചാർജ് കൂടും, മിനിമം ചാർജ് 10 രൂപ

ബസ് ചാർജ് കൂടും, മിനിമം ചാർജ് 10 രൂപ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News