LSS പരീക്ഷയില്‍ വിജയിച്ച കുട്ടികളെ മുത്താരംപറമ്പ് വായനശാലയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.
Govt LP സ്കൂൾ പെരുങ്കുന്നം 2021ലെ LSS വിജയികൾക്ക് ഇ കെ നായനാർ മെമ്മോറിയൽ ലൈബ്രറി സെക്രട്ടറി TP വിനോദൻ മാഷ് മുത്താരംപറമ്പ് വായനശാലയ്ക്ക് വേണ്ടി അനുമോദിച്ചു, വായനശാല പ്രവർത്തകർ ആയ K ഷൈജു, എസ് വിഘ്നേഷ്, കെ പ്രേമൻ എനിവർ പങ്കെടുത്തു