Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ജില്ല ക്ഷീര കർഷക സംഗമത്തിന് തുടക്കമായി

Palakkad News by Palakkad News
4 years ago
in CHITTUR
0
ജില്ല ക്ഷീര കർഷക സംഗമത്തിന് തുടക്കമായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോഴിപ്പാറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച് നടന്ന “നവമുകുളങ്ങൾ” രചനാ മത്സര പരിപാടികളോടെയാണ് 2021-22 വർഷത്തെ പാലക്കാട്‌ ജില്ല ക്ഷീര കർഷക സംഗമത്തിന് തുടക്കമായത്. ആദ്യ ദിന ചടങ്ങുകൾ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനീഷ എസ് ഉദ്ഘാടനം ചെയ്തു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജനി എ അധ്യക്ഷത വഹിച്ചു. എൽപി യുപി ഹയർ സെക്കൻഡറി സ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കുള്ള ചിത്രരചന, ക്വിസ് മത്സരം പ്രബന്ധരചന എന്നിവയാണ് സംഘടിപ്പിച്ചത്. മത്സരങ്ങളിൽ അമ്പത്തിൽ പരം കുട്ടികൾ പങ്കെടുത്തു. പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം ക്ഷീര വികസന വകുപ്പ് പാലക്കാട്‌ ഡെപ്യൂട്ടി ഡയറക്ടർ ജയസൂജീഷ് ജെ എസ് നിർവഹിച്ചു . കുമരന്നൂർ ക്ഷീര
സംഘം പ്രസിഡണ്ട് രാജമാണിക്യം , മണർകാട് ക്ഷീര സംഘം പ്രസിഡണ്ട് ജോൺ സെൽവരാജ് . കോഴിപ്പാറ ക്ഷീരസംഘം പ്രസിഡന്റ് ദേവസഹായം, കോഴിപ്പാറ ക്ഷീരസംഘം ഡയറക്ടർ എസ് ജോൺ ക്ഷീരവികസന ഓഫീസർമാരായ അഫ്സ എം എസ്, പ്രിയ പി ബി, അജുന മോഹൻ, ഡയറി ഫാം ഇൻസ്ട്രക്ടർമാരായ ഫാസിൽ പി എ , അനീഷ് നാരായണൻ , സുജിത എന്നിവർ സംസാരിച്ചു.
30 31 തീയതികളിൽ ആയി കന്നുകാലി പ്രദർശനം വിവിധ വിഷയങ്ങളിലുള്ള സെമിനാറുകൾ, ഡയറി ക്വിസ്, ഡയറി എക്സ്പോ എന്നിവ നടക്കും . ഏപ്രിൽ ഒന്നിന് നടക്കുന്ന ക്ഷീരകർഷക സംഗമത്തിന്റെ പൊതു സമ്മേളനം ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും. ചടങ്ങിൽ ജില്ലയിലെ MLA മാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ക്ഷീര സഹകാരികൾ, കർഷകർ എന്നിവർ പങ്കെടുക്കും.

Previous Post

യാത്രയയപ്പും അനുമോദനവും

Next Post

കെ.എം. മാണിയുടെ ഓർമ്മയ്ക്കായി സ്മൃതി ദിനം ആചരിക്കുo

Palakkad News

Palakkad News

Next Post
കെ.എം. മാണിയുടെ ഓർമ്മയ്ക്കായി സ്മൃതി ദിനം ആചരിക്കുo

കെ.എം. മാണിയുടെ ഓർമ്മയ്ക്കായി സ്മൃതി ദിനം ആചരിക്കുo

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News