യാത്രയയപ്പും അനുമോദനവും
മണ്ണാർക്കാട് = എടത്തനാട്ടുകര ഓറിയന്റൽ ഹൈ സ്ക്കൂളിൽ നിന്ന് വിരമിക്കുന്ന കെ.മുഹമദ് ഹനീഫ, കെ.പി യൂനസ്, കെ.വി സുഫൈറ എന്നി അധ്യാപകർക്കുള്ള യാത്രയപ്പും വിവിധ തുറകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കള്ള അനുമോദന സദസ്സു o എൻ. ഷം സുദീൻ എം.എൽ.എ ഊഷന് ചെയ്യതു, ജില്ലാ പഞ്ചായത്തംഗം മഹർ ബാൻഅധ്യക്ഷത വഹിച്ച യോഗത്തിൽ ഒഫിറോസ് , നാരായണൻ കുട്ടി, പ്രിൻസിപ്പൽ പ്രതിഭ, എച്ച് എം. കുൻസു ടീച്ചർ, ഷാനവാസ് മാസ്റ്റർ, അബൂബക്കർ , സ്റ്റാഫ് സെക്രട്ടി, ബി.ബി ഹരിദാ പി.അബ്ദു നാസർ 1 എൻ. അബ്ദു നാസർ, എന്നിവർ പ്രസംഗിച്ച