Tuesday, August 4, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മോയൻ എൽപി യുടെ ചരിത്രത്തിൽ കാലം എഴുതിചേർക്കപ്പെട്ട പേരാണ് മണിയമ്മ ടീച്ചറുടേത് ഹണി സുധീർ

Palakkad News by Palakkad News
4 years ago
in PALAKKAD
0
മോയൻ എൽപി യുടെ ചരിത്രത്തിൽ കാലം എഴുതിചേർക്കപ്പെട്ട പേരാണ് മണിയമ്മ ടീച്ചറുടേത് ഹണി സുധീർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മോയൻ എൽപി യുടെ ചരിത്രത്തിൽ കാലം എഴുതിചേർക്കപ്പെട്ട പേരാണ് മണിയമ്മ ടീച്ചറുടേത് ഹണി സുധീർ

പാലക്കാട്: മോയൻ എൽപി യുടെ ഓരോ തൂണിലും തുരുമ്പിലും മണ്ണിലും വായുവിലും മണിയമ്മ ടീച്ചറുടെ സ്പർശമുണ്ട്.നേതൃത്വപാടവത്തിൽ ഉള്ള ടീച്ചറുടെ മികവാണ് ഇന്നത്തെ സ്കൂളിന്റെ വിജയം. വെറും 300കുട്ടികളിൽ നിന്നും 1300കുട്ടികൾ പഠിക്കുന്ന മികവിൽ മികച്ച സർക്കാർ സ്കൂൾ ആയി മാറ്റിയെടുക്കാൻ കഴിഞ്ഞത് ആ പ്രയത്നം ഒന്ന് കൊണ്ട് മാത്രമാണ്.ടീച്ചറുടെ കൂടെ കുറച്ചു കാലം കൂടെ നിന്നതിൽ ഒരുപാട് നല്ല ബന്ധങ്ങളും അതിലുപരി നല്ലൊരു അനുഭവസമ്പത്തും തന്നിട്ടുണ്ട്.ഓർമയിൽ എന്നെന്നും കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചർ ആയി എന്റേം ടീച്ചർ ആയി കൂടെ ഉണ്ടാകും.

ടീച്ചർക്കൊപ്പം നിന്നു കൊണ്ട് സ്കൂളിന്റെ വിജയത്തിന് വേണ്ടി പരിശ്രമിച്ച മറ്റ് സഹപ്രവർത്തകർക്കും നൂറു നൂറു അഭിനന്ദനങ്ങൾ. ഈഗോയുടെ കൂച്ചു വിലങ്ങുകൾ ഇല്ലാതെയുള്ള ടീം വർക്കാണ് ഇന്നത്തെ ഈ മികച്ച സ്കൂൾ എന്ന് തറപ്പിച്ചു പറയാൻ കഴിയും.
അദ്ധ്യപർക്കൊപ്പം സമൂഹത്തിന്റെ നാടിന്റെ തന്നെ
നന്മയായ വിദ്യാലയമികവിന് കൂടെ നിന്ന രക്ഷാകർത്തൃസമിതിക്കും മറ്റു കമ്മിറ്റി അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.!!.ഇന്നോളം സ്കൂളിന് വേണ്ടി പരിശ്രമിച്ച, സർക്കാർ സ്കൂളുകളിൽ വിശ്വസം അർപ്പിച്ച ഓരോ രക്ഷിതാക്കൾക്കും ആശംസകൾ…
നന്മകൾ ഉള്ള,
ഗവ.മോയൻ എൽപി സ്കൂളിൽ നിന്നു വിരമിക്കുന്ന പ്രധാനാധ്യാപിക കെ.മണിയമ്മ ടീച്ചർ, സീനിയർ അധ്യാപകൻ ജി.ജയപ്രകാശ് എന്നിവർക്കു വിദ്യാർഥിക ളും രക്ഷിതാക്കളും നൽകുന്ന സ്നേഹാദരം കവി ത്രി ഹണി സുധീർ നൽകി ആദരിച്ചു. ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവ.മോയൻ എൽപി സ്കൂളിന്റെ വളർച്ച യ്ക്കും സ്ഥലപരിമിതി പരിഹരി ക്കാനും കൂടുതൽ കെട്ടിട സൗക ര്യം ഒരുക്കാനും മറ്റുമായി മണിയമ്മ ടീച്ചറുടെ നേതൃത്വത്തിൽ അധ്യാ പകരും രക്ഷിതാക്കളും നടത്തിയ ശ്രമം ഏറെ ആദരിക്കപ്പെട്ടിരുന്നു.
ഇതിന്റെ ഫലമായി സ്കൂളിനു കെട്ടിടം നിർമിക്കാൻ സമീപത്തെ റവന്യൂ സ്ഥലം നിബന്ധനകളോ ടെ അനുവദിക്കാൻ സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്.
2018, 2019 പ്രളയ കാലങ്ങളിൽ സ്കൂളിലെ വിദ്യാർഥികൾക്ക് മണിയമ്മടീച്ചറുടെ നേതൃത്വത്തിൽ അധ്യാപകർ ചെയ്ത സഹായ വും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Previous Post

ഭിന്നശേഷിക്കാരായ 4 പേർക്ക് വീൽചെയർ നൽകി

Next Post

തലേക്കുന്നില്‍ ബഷീറിന്റെ വേര്‍പാടില്‍ അസീസ് മാസ്റ്റർ അനുശോചിച്ചു

Palakkad News

Palakkad News

Next Post
തലേക്കുന്നില്‍ ബഷീറിന്റെ വേര്‍പാടില്‍ അസീസ് മാസ്റ്റർ അനുശോചിച്ചു

തലേക്കുന്നില്‍ ബഷീറിന്റെ വേര്‍പാടില്‍ അസീസ് മാസ്റ്റർ അനുശോചിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News