ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻ്റ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (LENSFED) ഏരിയാ സമ്മേളനം MLA. K.D. പ്രസേനൻ നിർവ്വഹിച്ചു.
ആലത്തൂർ:- 12 – മത് ഏരിയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിളംബരജാഥ സമാപനയോഗത്തിൻ്റെ ഉത്ഘാടനത്തെ തുടർന്ന് ഭിന്നശേഷിക്കാരായ 4 പേർക്ക് ആലത്തൂർ MLA. K.D.പ്രസേനൻ വീൽചെയർ നൽകുന്ന ഉത്ഘാടനകർമ്മവും നിർവ്വഹിച്ചു.