Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കളക്ട്രേറ്റിൽ സർവേ കല്ല് സ്ഥാപിച്ച് യൂത്ത്കോൺഗ്രസ്‌ പ്രതിഷേധം

Palakkad News by Palakkad News
4 years ago
in PALAKKAD
0
കളക്ട്രേറ്റിൽ സർവേ കല്ല് സ്ഥാപിച്ച് യൂത്ത്കോൺഗ്രസ്‌ പ്രതിഷേധം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ :കെ റെയിൽവേ വിഷയത്തിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്‌ ജില്ലാ
കമ്മിറ്റിയുടെ പ്രതീകാത്മക സർവേ കല്ല് കളക്ടറേറ്റിൽ സ്ഥാപിച്ചു.ജില്ലാ
കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിൽ നിന്നും ജില്ലാ പ്രസിഡണ്ട് ടി എച്ച് ഫിറോസ്
ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച്  കലക്ടറേറ്റിനു മുന്നിൽ പോലീസ്
തടഞ്ഞു. തുടർന്ന് ഡിസിസി പ്രസിഡന്റ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു
കഴിഞ്ഞതും പ്രവർത്തകർ സർവേ കല്ലുമായി കളക്ടറേറ്റിന് ഉള്ളിലേക്ക് ചാടി
കടന്നു. പോലീസുമായി നടന്ന ഉന്തും തള്ളിനും ഇടയിൽ സർവേ കല്ല്  സ്ഥാപിച്ചു
പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.യൂത്ത്കോൺഗ്രസ്‌ ജില്ലാ
പ്രസിഡണ്ട്‌ ടിഎച്ച് ഫിറോസ്ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി ഓകെ ഫാറൂഖ്,
കെഎം ഫെബിൻ,Adv ശിൽപ,,ജസീർ മുണ്ടറോട്ട്, Ak ഷാനിബ്,  M.പ്രശോഭ് കെ.
സദാംഹുസൈൻ, സി. വിഷ്ണു, സി. നിഖിൽ,പ്രമോദ് തണ്ടാലോട്, പിഎസ്
വിബിൻ,പ്രദീപ്‌ നെന്മാറ, ,പ്രദീഷ് മാധവൻ, എസ്. മുഹമ്മദ്‌
ഇക്ബാൽ,എം.മുരുകേഷ്, പ്രശാന്ത് യാക്കര, ഷമീർ കുഴൽമന്ദം,  എന്നിവരെയാണ്‌
അറസ്റ്റ് ചെയ്തു നീക്കിയത്. സംസ്ഥാന സെക്രട്ടറി ഏകെ ഷാനിബ്,വിനോദ്
ചെറാട്, രോഹിത്ത് കൃഷ്ണൻ,രോഹിത് കൃഷ്ണ, അഷ്കർ പോകുംപടി, വിനീഷ് കരിമ്പാറ,
വിനീത് കരിമ്പാറ, നൗഫൽ തങ്ങൾ,എച്ച് ബുഷ്‌റ, സുരഭി ഉണ്ണികൃഷ്ണൻ
പ്രതിഷേധത്തിനു നേതൃത്വം നൽകി.

Previous Post

UDF MP മാരെ മർദിച്ച ഡൽഹി പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ചു

Next Post

ഭിന്നശേഷിക്കാരായ 4 പേർക്ക് വീൽചെയർ നൽകി

Palakkad News

Palakkad News

Next Post
ഭിന്നശേഷിക്കാരായ 4 പേർക്ക്  വീൽചെയർ നൽകി

ഭിന്നശേഷിക്കാരായ 4 പേർക്ക് വീൽചെയർ നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News