UDF MP മാരെ അകാരണമായി മർദിച്ച ഡൽഹി പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച്
ജില്ലാ കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി . പൂത്തൂർ
രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന യോഗത്തിൽ DCC പ്രസിഡന്റ് A
തങ്കപ്പൻ ഉദ്ഘാടനം ചെയ്തു ജില്ലാ കോൺഗ്രസ്സ് ഭാരവാഹികളായ A. ബാലൻ, C.
ബാലൻ, P നന്ദബാലൻ, ന്യൂനപക്ഷ ജില്ലാ ചെയർമാൻ PH മുസ്തഫ , PR പ്രസാദ്, MV
രാധ കൃഷ്ണൻ , തങ്കമണി ടീച്ചർ, Cv സതീഷ് , ജവഹർ രാജ് , അനിൽ ബാലൻ, കിദുർ
മുഹമ്മദ്, M. മോഹൻ ബാബു , PH നസീർ , KN സഹീർ , റാഫി ജെയിനിമേട്, സദാം
ഹുസൈൻ, എന്നിവർ നേതൃത്വം നല്കി