Friday, July 24, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

വീട്ടിൽ നിന്നും 1.800 കിലോ ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെടുത്തു.

Palakkad News by Palakkad News
4 years ago
in PATTAMBI
0
വീട്ടിൽ നിന്നും 1.800 കിലോ ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെടുത്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എക്സൈസ് റേഞ്ച് ഓഫീസ് തൃത്താല
23/03/2022 ഇന്നേ ദിവസം തൃത്താല റെയിഞ്ചിൽ NDPS CR 04/22, കേസിലെ പ്രതിയെ ചോദ്യം ചെയ്തതിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ നൗഫൽ. N ഉം പാർട്ടിയും ചേർന്ന് പട്ടാമ്പി താലൂക്കിൽ തിരുമ്മിറ്റക്കോട് വില്ലേജിൽ, ഏഴുമങ്ങാട് ദേശം,IV /490 നമ്പർ ഉള്ള വടക്കേപ്പാട്ടത് ശിവശങ്കരൻ മകൻ സുനിൽ എന്ന സുനിൽകുമാർ (48/22) കുടുംബവുമൊന്നിച്ചു താമസിക്കുന്ന വീട്ടിൽ നിന്നും 1.800 കിലോ ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെടുത്തു. ടിയാൻ തത്സമയം സ്ഥലത്തില്ലാത്തതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ടിയാനെതിരെ NDPS CR 06/22 ആയി കേസ് രജിസ്റ്റർ ചെയ്തു. പാർട്ടിയിൽഅസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കലാധരൻ. V പ്രിവന്റ്റീവ് ഓഫീസർമാരായ ഓസ്റ്റിൻ, ജയരാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ മനോജ്‌, മഹേഷ്‌, അരുൺ, വിനു വനിതാ എക്സൈസ് ഓഫീസർ അനിത എന്നിവർ ഉണ്ടായിരുന്നു.

Previous Post

പന്നിയങ്കര ടോള്‍;തദ്ദേശവാസികളില്‍ നിന്ന് തല്‍ക്കാലം ടോള്‍ പിരിക്കില്ല,സമരം അവസാനിച്ചു

Next Post

ഗാന്ധിദർശൻ വേദി ദണ്ഡിയാത്രാ അനുസ്മരണം നടത്തി.

Palakkad News

Palakkad News

Next Post
ഗാന്ധിദർശൻ വേദി ദണ്ഡിയാത്രാ അനുസ്മരണം നടത്തി.

ഗാന്ധിദർശൻ വേദി ദണ്ഡിയാത്രാ അനുസ്മരണം നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News