Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

അശരണർക്ക് കൈത്താങ്ങായി നാലാമത് വീടിന് തറക്കല്ലിട്ടു കൊണ്ട് ബി എസ് എസ് ഹോപ്പ് ഫൗണ്ടേഷൻ ജൈത്രയാത്ര തുടരുന്നു.

Palakkad News by Palakkad News
3 years ago
in CHITTUR
0
അശരണർക്ക് കൈത്താങ്ങായി നാലാമത് വീടിന് തറക്കല്ലിട്ടു കൊണ്ട് ബി എസ് എസ് ഹോപ്പ് ഫൗണ്ടേഷൻ ജൈത്രയാത്ര തുടരുന്നു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അശരണർക്ക് കൈത്താങ്ങായി നാലാമത് വീടിന് തറക്കല്ലിട്ടു കൊണ്ട് ബി എസ് എസ് ഹോപ്പ് ഫൗണ്ടേഷൻ ജൈത്രയാത്ര തുടരുന്നു.

(വാർത്ത. രാമദാസ്. ജി. കൂടല്ലൂർ.)

ആലത്തൂർ. ബി എസ് എസ് ഗുരുകുലം സ്കൂളിലെ ജീവകാരുണ്യ സാമൂഹിക ഉന്നമന സംഘടനയായ ഹോപ്പിൻ്റെ നേതൃത്വത്തിൽ സ്കൂൾ സ്ഥാപകനായ സ്വാമി നിർമ്മലാനന്ദ യോഗിയുടെ നാമധേയത്തിൽ പാലക്കാട് ജില്ലയിലെ അർഹരായ നൂറ് കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുന്ന നിർമ്മൽ ഭവനപദ്ധതിയിലെ നാലാമത് നിർമ്മൽ ഭവനത്തിന് ആലത്തൂർ കാട്ടുശേരിയിൽ തറക്കല്ലിട്ടു. കാട്ടുശേരി സ്വദേശിനി സജിതയ്ക്കാണ് നിർമ്മൽ ഭവനം നിർമ്മിച്ച് നൽകുന്നത്. ആലത്തൂർ ആർ. കൃഷ്ണൻ സ്മാരകനിർമ്മാണവുമായി ബന്ധപ്പെട്ട ഭവനപദ്ധതിയുമായി സഹകരിച്ചാണ് സജിതയ്ക്ക് വീടൊരുക്കി നൽകുന്നത്. ആലത്തൂർ എം എൽ എ. കെ. ഡി.പ്രസേനൻ ഉദ്ഘാടനം ചെയ്ത തറക്കല്ലിടൽ ചടങ്ങിൽ ബി എസ് എസ് എഡ്യുക്കേഷനൽ സൊസൈറ്റി പ്രസിഡൻ്റ് സി. ബാലചന്ദ്രൻ, ബി എസ് എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ. വിജയൻ വി. ആനന്ദ് , കെഎസ്ടിഎ മുൻ സംസ്ഥാന പ്രസിഡൻ്റ് വേണുഗോപാലൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ആദ്യ രണ്ട് നിർമ്മൽ ഭവനങ്ങളുടെ താക്കോൽദാനം പുതുവർഷദിനത്തിൽ നടത്തിയിരുന്നു. മൂന്നാമത് നിർമ്മൽഭവനത്തിൻ്റെ നിർമ്മാണം പല്ലാവൂരിൽ പുരോഗമിക്കുകയാണ്.

Previous Post

നിര്യാതനായി

Next Post

പന്നിയങ്കര ടോള്‍;തദ്ദേശവാസികളില്‍ നിന്ന് തല്‍ക്കാലം ടോള്‍ പിരിക്കില്ല,സമരം അവസാനിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News