Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആര്‍എസ്എസിന്റെ വിദ്വേഷ വീഡിയോ; സര്‍ക്കാര്‍ നടപടിയെടുക്കണം: പോപുലര്‍ ഫ്രണ്ട്

Palakkad News by Palakkad News
3 years ago
in PALAKKAD
0
ആര്‍എസ്എസിന്റെ വിദ്വേഷ വീഡിയോ; സര്‍ക്കാര്‍ നടപടിയെടുക്കണം: പോപുലര്‍ ഫ്രണ്ട്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സിപിഎമ്മിനെ ഉപയോഗിച്ചുള്ള ആര്‍എസ്എസിന്റെ വിദ്വേഷ വീഡിയോ; സര്‍ക്കാര്‍ നടപടിയെടുക്കണം: പോപുലര്‍ ഫ്രണ്ട്

പാലക്കാട്‌ :ആര്‍എസ്എസ് അവരുടെ മുസ്ലിം വിദ്വേഷ പ്രചരണത്തിന് സിപിഎമ്മിനെയും ഉപയോഗിക്കുന്നത് അതീവ ഗൗരവതരമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി എ റഊഫ് പ്രസ്താവനയില്‍ പറഞ്ഞു. മുന്‍മുഖ്യമന്ത്രിയും പോളിറ്റ്ബ്യൂറോ അംഗവുമായിരുന്ന വി എസ് അച്യുതാനന്ദന്‍ നടത്തിയ മുസ്ലിംവിരുദ്ധ പ്രസ്താവന ഉപയോഗിച്ചാണ് ആര്‍എസ്എസ് പുതിയ നുണപ്രചരണം നടത്തുന്നത്.

കേരളത്തില്‍ നിന്നും 32,000 കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന വ്യാജകഥയുണ്ടാക്കി ദ കേരളാ സ്റ്റോറി എന്നപേരില്‍ സിനിമയാക്കുകയാണ് ആര്‍എസ്എസ്. ഇതിന്റെ ട്രെയിലറും പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ആയിരക്കണക്കിന് പെണ്‍കുട്ടികളെയാണ് കേരളത്തില്‍ നിന്നും കാണാതായിരിക്കുന്നതെന്നും ഇവരെ ഐഎസിലേക്ക് കടത്തിയെന്നുമുള്ള കല്ലുവച്ച നുണകളാണ് ട്രെയിലറില്‍ പറയുന്നത്.

വിഎസ് അച്യുതാനന്ദന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശമാണ് ഇതിന് ആധാരമായി ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിനെ ഉപയോഗപ്പെടുത്തി ആര്‍എസ്എസ് നടത്തുന്ന വര്‍ഗീയ ധ്രുവീകരണത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സിപിഎമ്മിന് ബാധ്യതയുണ്ട്. ആര്‍എസ്എസ് എഴുതിനല്‍കിയ വിദ്വേഷ പ്രസ്താവന ഏറ്റുപറഞ്ഞ വിഎസിനെ തിരുത്താന്‍ സിപിഎം തയ്യാറാവണം. അത്തരമൊരു പ്രസ്താവന നടത്തിയതിന് വി എസ് പൊതുസമൂഹത്തോട് മാപ്പുപറയണം. അതല്ലെങ്കില്‍ നേതാവിന്റെ വാക്കുകള്‍ ദുരുപയോഗം ചെയ്തുവെന്നതിന്റെ പേരില്‍ ഹിന്ദുത്വ ഭീകരവാദികള്‍ക്ക് എതിരെയും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുക്കണം.

പലപ്പോഴും മുസ്ലിംകള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നതിന് അനുകൂലമായ സമീപനമാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഹിന്ദുത്വ ആശയങ്ങള്‍ക്ക് വളരാനുള്ള എല്ലാ അവസരവും സിപിഎം ഒരുക്കി നല്‍കുന്നുണ്ട്. അതിന്റെ തെളിവാണിതെന്നതില്‍ സംശയമില്ല.

കെട്ടുകഥകള്‍ മെനഞ്ഞുണ്ടാക്കി ഇസ്ലാമിനെയും മുസ്ലികളെയും അപരവല്‍ക്കരിക്കാനുള്ള ആര്‍എസ്എസിന് ആസൂത്രിത നീക്കത്തിന് സര്‍ക്കാര്‍ അനുവാദം നല്‍കരുത്. വീഡിയോക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സിഎ റഊഫ് ആവശ്യപ്പെട്ടു.

Previous Post

ബസുടമകൾ ധർണ നടത്തി

Next Post

നിര്യാതനായി

Palakkad News

Palakkad News

Next Post
നിര്യാതനായി

നിര്യാതനായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News