Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബസുടമകൾ ധർണ നടത്തി

Palakkad News by Palakkad News
3 years ago
in PALAKKAD
0
ബസുടമകൾ ധർണ നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

24 3 2022 വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന സ്വകാര്യബസ് സമരത്തിന് മുന്നോടിയായി പാലക്കാട് ജില്ലയിലെ ബസ് ഉടമാ സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ ബസുടമകൾ ധർണ നടത്തി. ധർണ്ണ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ബസ്സുടമ സംയുക്ത സമിതിയുടെ ജനറൽ കൺവീനറുമായ ശ്രീ ടി ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ജനറൽ സെക്രട്ടറി ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് കെ സത്യൻ യോഗത്തിൽ സ്വാഗതം പറഞ്ഞു. വിദ്യാധരൻ,കെ ഐ ബഷീർ,A S ബേബി, ഉണ്ണികൃഷ്ണൻ, മുഹമ്മദാലി തുടങ്ങിയവർ സംസാരിച്ചു. ഭീമമായ ഡീസൽ വില വർദ്ധനവിന് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് ഒരുദിവസം പോലും മുന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ബസ്സുകൾ വെച്ചുകൊണ്ടുള്ള സമരം നടത്താൻ ബസ് ഉടമകൾ നിർബന്ധിതരായി തീർന്നിട്ടുള്ളത് എന്നും നാളെ മുതൽ ജില്ലയിൽ ഒരു ബസ് പോലും പോലും സർവീസ് നടത്തില്ല എന്നും സമരം ഉദ്ഘാടനം ചെയ്ത കൺവീനർ ടി ഗോപിനാഥൻ അറിയിച്ചു.
.

Previous Post

ഗതാഗത നിയന്ത്രണം

Next Post

ആര്‍എസ്എസിന്റെ വിദ്വേഷ വീഡിയോ; സര്‍ക്കാര്‍ നടപടിയെടുക്കണം: പോപുലര്‍ ഫ്രണ്ട്

Palakkad News

Palakkad News

Next Post
ആര്‍എസ്എസിന്റെ വിദ്വേഷ വീഡിയോ; സര്‍ക്കാര്‍ നടപടിയെടുക്കണം: പോപുലര്‍ ഫ്രണ്ട്

ആര്‍എസ്എസിന്റെ വിദ്വേഷ വീഡിയോ; സര്‍ക്കാര്‍ നടപടിയെടുക്കണം: പോപുലര്‍ ഫ്രണ്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News