Tuesday, August 4, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എം.ജെശ്രീചിത്രൻ രചിച്ച ഇതിഹാസങ്ങളെ തേടി മാർച്ച് 19 ശനിയാഴ്ച പ്രകാശനം ചെയ്യും

Palakkad News by Palakkad News
4 years ago
in PALAKKAD
0
എം.ജെശ്രീചിത്രൻ രചിച്ച ഇതിഹാസങ്ങളെ തേടി മാർച്ച് 19 ശനിയാഴ്ച പ്രകാശനം ചെയ്യും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എം.ജെശ്രീചിത്രൻ രചിച്ച ഇതിഹാസങ്ങളെ തേടി മാർച്ച് 19 ശനിയാഴ്ച പ്രകാശനം ചെയ്യും. പുസ്തക പ്രകാശനത്തോടനുബന്ധിച്ച് ഇതിഹാസങ്ങൾ മിത്തും യാഥാർത്ഥ്യവും എന്ന വിഷയത്തിൽ സുന്നിൽ പി. ഇളയിടം പ്രഭാഷണം നടത്തുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു: പാലക്കാട് സൗഹൃദ കൂട്ടായ്മയാണ് പുസ്തക പ്രകാശനം സംഘടിപ്പിക്കുന്നത്.നിരന്തരം സാമൂഹിക ഇടപെടൽ നടത്തുന്ന എം.ജെ.ശ്രീചിത്രൻ്റ പ്രഥമ പുസ്തകമാണ് ഇതിഹാസങ്ങളെ തേടി ‘ ഇതിഹാസങ്ങളെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ്  ശ്രീ ചിത്രൻ രചന നടത്തിയിട്ടുള്ളത് ‘ പുസ്തക പ്രകാശനത്തോടനുബന്ധിച്ച് കൃഷ്ണാർജുന സൗഹൃദത്തെ മുൻനിർത്തി ശ്രീചിത്രൻ രചിച്ച വരികൾ മോഹിനിയാട്ടമാക്കി നീനാ പ്രസാദ് അവതരിപ്പിക്കും. പുസ്തക പ്രകാശന ചടങ്ങ് സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. സൗഹൃദ കൂട്ടായ്മയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നതെന്നും സംഘാടകർ പറഞ്ഞു: കൺവീനർ സി.വി.ജോസ്, വി. രവീന്ദ്രൻ, രാജീവ് ചേന്നാട്ട്, യു.സുബാഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

ഉപ്പുസത്യാഗ്രഹം, ലോകജനതയെ സ്വാധീനിച്ച സമരമുറ.

Next Post

ധോണിയില്‍ ജനവാസ മേഖലയിലിറങ്ങി ഭീതി പടര്‍ത്തിയ പുലിയെ പിടിച്ചു

Palakkad News

Palakkad News

Next Post
ധോണിയില്‍ ജനവാസ മേഖലയിലിറങ്ങി ഭീതി പടര്‍ത്തിയ പുലിയെ പിടിച്ചു

ധോണിയില്‍ ജനവാസ മേഖലയിലിറങ്ങി ഭീതി പടര്‍ത്തിയ പുലിയെ പിടിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News