Sunday, May 18, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

കൂടല്ലൂർ വെഴുത്തൻ കാവിൽ കളമെഴുത്തും പുള്ളുവൻ പാട്ടും ആഘോഷിച്ചു.

Palakkad News by Palakkad News
3 years ago
in CHITTUR
0
കൂടല്ലൂർ വെഴുത്തൻ കാവിൽ കളമെഴുത്തും പുള്ളുവൻ പാട്ടും ആഘോഷിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൂടല്ലൂർ വെഴുത്തൻ കാവിൽ കളമെഴുത്തും പുള്ളുവൻ പാട്ടും ആഘോഷിച്ചു.

(രാമദാസ്. ജി. കൂടല്ലൂർ.)

പല്ലശ്ശന. ചിരപുരാതനമായ കൂടല്ലൂർ നടുത്തറ പുളിക്കൽതറവാടുകാരുടെ വെഴുത്തൻക്കാവിലെ പുള്ളുവൻപാട്ടും, നാഗദൈവം, ഭഗവതി, അയ്യപ്പൻ തുടങ്ങിയ ദൈവങ്ങളുടെ രൂപക്കളവും ആചാരാനുഷ്ഠാനങ്ങൾ പാലിച്ചുകൊണ്ട് സമുചിതമായി ആഘോഷിച്ചു. 16-3-2022ന് കാലത്ത് 5മണിക്ക് ഗണപതിഹോമത്തോടെ ആരംഭിച്ച പരിപാടികൾക്ക് രാമസ്വാമിഅയ്യർ, ശ്രീരാം അയ്യർ എന്നിവർ നേതൃത്വം നല്കി. ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരുന്നു. വൈകിട്ട് 5 മണിക്ക് ആരംഭിച്ച കളമെഴുത്ത് പാട്ടിന് പാലക്കാട് മണ്ണൂർ കിഴക്കുംപുറം കെ.സുകുമാരൻ പുള്ളുവനും സംഘവും നേതൃത്വം നൽകി. 17-3-2022ന് കാലത്ത് പരിപാടികൾക്ക് സമാപനംകുറിക്കും.

Previous Post

കോവിഡാനന്തര തൊഴിലാളി പ്രശ്നങ്ങളിൽ സർക്കാർ ഇടപെടണം; എസ് ഡി ടി യു

Next Post

ഹിജാബ് നിരോധനം:കോടതി വിധിക്കെതിരെ പ്രധിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

മലമ്പുഴയിൽ മുഖ്യമന്ത്രി പങ്കെടുത്ത വേദിക്ക് സമീപം തീപ്പൊരിയും പുകയും

May 18, 2025
വി.ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു

വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

എ.വി. ഗോപിനാഥന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News