Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

കൂറ്റനാട് ടൗണിലെ 10 ഓളം കിണറുകളിലെ വെള്ളത്തിൽ പെട്രോളിയത്തിൻ്റെ അംശം.

Palakkad News by Palakkad News
4 years ago
in PATTAMBI
0
കൂറ്റനാട് ടൗണിലെ 10 ഓളം കിണറുകളിലെ വെള്ളത്തിൽ പെട്രോളിയത്തിൻ്റെ അംശം.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൂറ്റനാട് ടൗണിലെ 10 ഓളം കിണറുകളിലെ വെള്ളത്തിൽ പെട്രോളിയത്തിൻ്റെ അംശം.

പട്ടാമ്പി: കൂറ്റനാടും പരിസര പ്രദേശങ്ങളിലുമുള്ള കിണറുകളില്‍ അപൂര്‍വ്വ പ്രതിഭാസം. കിണറിനുള്ളിലേക്ക് കടലാസ് കത്തിച്ച്‌ ഇടുമ്പോള്‍ തീ പടരുന്ന അസ്വാഭ്വാവിക പ്രതിഭാസമാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശത്ത് വിദഗ്ധരെത്തി പരിശോധന നടത്തുകയാണ്. കിണറിനുള്ളില്‍ വാതക സാന്നിധ്യം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം.

കൂറ്റനാടും പരിസര പ്രദേശങ്ങളിലുമുള്ള കിണറുകളിലാണ് വാതക സാന്നിധ്യം കണ്ടെത്തിയത്. ഏതാനും നാളുകളായി പ്രദേശത്തെ കിണറുകളില്‍ തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടമസ്ഥര്‍ വെള്ളം പരിശോധനയ്‌ക്കായി അയച്ചിരുന്നു. മിനറല്‍ ഓയിലിന്റെ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്. ഇതിനോടകം നിരവധി പേര്‍ക്ക് ഇത് സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ടെന്നും കിണറിന്റെ ഉടമസ്ഥര്‍ വ്യക്തമാക്കി. സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും ലീക്ക് സംഭവിക്കുന്നതിന്റെ ഭാഗമായാണോ പ്രതിഭാസമെന്ന് നാട്ടുകാര്‍ സംശയിക്കുന്നുണ്ട്.

കിണറ്റിനുള്ളില്‍ നിന്ന് രൂക്ഷമായ ഗന്ധം വന്നിരുന്നു എന്നതാണ് പ്രതിഭാസത്തിന്റെ തുടക്കം. ഏകദേശം ഏഴ് മാസം മുമ്പ് മുതല്‍ തന്നെ ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ആദ്യം ഒരു വീട്ടിലെ കിണറ്റില്‍ മാത്രമാണ് ലക്ഷണങ്ങള്‍ ഉണ്ടായത്. പിന്നീടാണ് പരിസരത്തെ വീടുകളിലെ കിണറുകളിലും ഗന്ധം അനുഭവപ്പെടാന്‍ തുടങ്ങിയത്. വിദഗ്ധര്‍ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഫലം ലഭിച്ചാലുടന്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.

Previous Post

സ്വാതന്ത്ര്യ സമരത്തിൻ്റെ അവിസ്മരണീയ സമരമുറയായിരുന്നു ദണ്ഡിയാത്ര – ഗാന്ധിദർശൻ വേദി

Next Post

ജനാധിപത്യ കേരള കോൺഗ്രസ് അംഗത്വ വിതരണം നൽകി

Palakkad News

Palakkad News

Next Post
ജനാധിപത്യ കേരള കോൺഗ്രസ്  അംഗത്വ വിതരണം നൽകി

ജനാധിപത്യ കേരള കോൺഗ്രസ് അംഗത്വ വിതരണം നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News