കൊന്നഞ്ചേരി: കൊന്ന ഞ്ചേരി ത്തിന് ആനയ്ക്ക് വെയിൽ തട്ടാതിരിക്കാനുള്ള
പന്തൽ നിർമാണത്തിനിടെ തൊഴിലാളി കാൽ വഴുതി വീണ് മരിച്ചു. അഞ്ചുമൂർത്തി മംഗലം ചോഴിയംകാ കുട്ടന്റെ മകൻ ശശി യാണ് (48) മരിച്ചത്. ഞായറാഴ്ച രാവിലെ പതി നൊന്നരയോടെയാണ് അപകടം. . പന്തൽ പണിക്കാര നായ ശശി എളനാട്ടിലാണ് താമസം. മൃതദേഹം ആ ലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ, തിങ്ക ളാഴ്ച പോസ്റ്റ്മോർട്ടം കഴിഞ്ഞ് സംസ്ക്കാരം നടത്തും. വ ടക്കഞ്ചേരി പോലീസ് കേസെടുത്തു. അപകടത്തെ തുടർന്ന് വേല ആഘോഷങ്ങൾ ഒഴിവാക്കി. മാളു വാണ് ശശിയുടെ അമ്മ. ഭാര്യ: സജിത, മക്കൾ: മി ഥുൻ, അശ്വതി,