മദ്യ വിരുദ്ധ ജനകീയ മുന്നണി മാർച്ച് 15 ന് ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് ധർണ്ണ നടത്തും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉല്പാദിച്ചിക്കുന്നതിൽ പ്രതിഷേധിച്ചും സംസ്ഥാനത്ത് പുതുതായി 24 ഹബ്ബുകൾ തുടങ്ങാനുള്ള സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിപ്രതിഷേധിച്ച കൊണ്ടും കേരള മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 15 ന് ചൊവ്വാഴ്ച തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ കൂട്ട ധർണ്ണ നടത്തുമെന്ന് മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയർമാൻ എ.കെ. സുൽത്താനും മദ്യനിരോധന സമിതി ജില്ലാ സെക്രട്ടറി വേലായുധൻ കൊട്ടേക്കാടും അറിയിച്ചു കാലത്ത് പത്ത് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന പ്രകടനം സെക്രട്ടേറിയറ്റിന് മുമ്പിൽ മുൻ കെ.പി.സി.സി. പ്രസിഡണ്ട് വി.എൻ. സുധീരൻ ഉൽഘാടനം ചെയ്യും. എ.കെ. സുൽത്താൻ മൊ:9447621686 പാലക്കാട്, 13.3.2 2