Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സ്ത്രീശക്തി’ കലജാഥക്ക്- മലമ്പുഴയിൽ ഉജ്ജ്വ സ്വീകരണം

Palakkad News by Palakkad News
4 years ago
in PALAKKAD
0
സ്ത്രീശക്തി’ കലജാഥക്ക്- മലമ്പുഴയിൽ ഉജ്ജ്വ സ്വീകരണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

*പാലക്കാട്‌ -‘സ്ത്രീശക്തി’ കലജാഥക്ക്- മലമ്പുഴയിൽ ഉജ്ജ്വ സ്വീകരണം

മലമ്പുഴ:.

 കുടുംബശ്രീയുടെ സ്ത്രീശക്തികലാജാഥ സംഗീതനാടകശില്പങ്ങൾ അവതരിപ്പിച്ചുകൊണ്ട് കുടുംബശ്രീ ടീം മലമ്പുഴ ബ്ലോക്കിൽ പര്യടനം നടത്തി.ലിംഗസമത്വം, ലിംഗനീതി എന്നീ ആശയങ്ങളുടെ പ്രചാരണാർത്ഥമാണ് സ്ത്രീശക്തി കലജാഥ അവതരിപ്പിക്കപ്പെടുന്നത്.  മലമ്പുഴ ഗാർഡൻ പരിസരത്തെ അവതരണം മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സുമലത മോഹൻദാസ് അദ്ധ്യക്ഷയായി. കുടുംബശ്രീ ചെയർപേഴ്സൻലീലാവതി;പഞ്ചായത്തംഗം സുജാത രാധാകൃഷ്ണൻ, കമ്മ്യൂണിറ്റി കൗൺസിലർ ഷൈലജ എന്നിവർ പ്രസംഗിച്ചു.

കടുംബശീ പാലക്കാട് – സ്ത്രീപക്ഷ നവകേരളം ക്യാമ്പയിൻ്റ ഭാഗമായി നടത്തുന്ന സ്ത്രീശക്തി കലാജാഥ അവതരണം-രംഗ ശ്രീ പാലക്കാടാണ്.മാർച്ച് 9ന് ആരംഭിച്ച കലാജാഥ’ 18 ന് സമാപിക്കും.

.സ്ത്രീകൾ അഭിമുഖീകരിക്കേണ്ടി വരുന്ന വിവിധോന്മുഖങ്ങളായ പ്രശ്നങ്ങളെ കാണികളിലേക്കെത്തിക്കുന്നതിൽ നാടകം ശ്രദ്ധ പുലർത്തിയിട്ടുണ്ട്.

ചിത്രങ്ങൾ: മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധിക മാധവൻ കലാജാഥ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുന്നു.

  1. നാടകത്തിലെ രംഗങ്ങൾ
Previous Post

കേരള കോൺഗ്രസ്( എം) മണ്ഡലം തല പ്രതിനിധി സമ്മേളനം

Next Post

ജനതാദൾ എസ്സ്. പാലക്കാട് ജില്ലാ സമ്മേളനം നടന്നു

Palakkad News

Palakkad News

Next Post
ജനതാദൾ എസ്സ്. പാലക്കാട് ജില്ലാ സമ്മേളനം നടന്നു

ജനതാദൾ എസ്സ്. പാലക്കാട് ജില്ലാ സമ്മേളനം നടന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News